Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ വിജയം ആഘോഷിച്ച് വിദേശ മാധ്യമങ്ങൾ
News Update

ഇന്ത്യൻ വിജയം ആഘോഷിച്ച് വിദേശ മാധ്യമങ്ങൾ

ന്യൂയോർക്ക് ടൈംസ് മുതൽ ലണ്ടനിലെ ഗാർഡിയൻ വരെയും പാകിസ്ഥാനിലെ ഡോൺ മുതൽ ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂൺ വരെയും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച ബിജെപിയുടെ വിജയത്തെയും, ദ്രാവിഡ രാഷ്ട്രീയത്തെ അട്ടിമറിച്ച നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയുമാണ് വിദേശ മാധ്യമങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്.
News DeskBy News Desk5 May 2026Updated:5 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബംഗാളിലെ ബിജെപിയുടെ വിജയവും തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ പാർട്ടിയുണ്ടാക്കിയ അട്ടിമറിയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. ന്യൂയോർക്ക് ടൈംസ് മുതൽ ലണ്ടനിലെ ഗാർഡിയൻ വരെയും പാകിസ്ഥാനിലെ ഡോൺ മുതൽ ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂൺ വരെയും ഈ തിരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആഗോള തലത്തിൽ ശ്രദ്ധേയമായ തലക്കെട്ടുകളോടയാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച ബിജെപിയുടെ വിജയത്തെയും, ദ്രാവിഡ രാഷ്ട്രീയത്തെ അട്ടിമറിച്ച നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയുമാണ് വിദേശ മാധ്യമങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്.

International Media on Indian Election Results

ബ്രിട്ടീഷ് മാധ്യമങ്ങൾ: “മോദിയുടെ ഏറ്റവും വലിയ മുന്നേറ്റം”
“മോദിയുടെ ബിജെപി ബംഗാൾ കീഴടക്കി” എന്ന തലക്കെട്ടിലാണ് ബിബിസി വാർത്ത നൽകിയത്. മോദിയുടെ 12 വർഷത്തെ ഭരണത്തിനിടയിലെ ഏറ്റവും നിർണ്ണായകമായ വിജയമാണിതെന്നും കിഴക്കൻ ഇന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം പൂർണ്ണമായെന്നും ബിബിസി നിരീക്ഷിക്കുന്നു.  പ്രതിപക്ഷത്തിന്റെ അവസാന കോട്ടകളിൽ ഒന്നുകൂടി വീണത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ മാധ്യമങ്ങൾ: “ചരിത്ര വിജയം”
 ബംഗാളിലെ വിജയത്തെ ‘ചരിത്രപരം’ എന്നാണ് ന്യൂയോർക്ക് ടൈംസ് പത്രം വിശേഷിപ്പിച്ചത്. ഒപ്പം തമിഴ്‌നാട്ടിലെ അട്ടിമറിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. രാഷ്ട്രീയത്തിൽ നവാഗതനായ ജോസഫ് വിജയ് വർഷങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളെ പിന്നിലാക്കിയത് വലിയ സർപ്രൈസ് ആണെന്ന് ടൈംസ് ചൂണ്ടിക്കാട്ടി.

2029-ൽ നാലാം ഊഴത്തിനായി ഒരുങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് ഈ വിജയം വലിയ കരുത്ത് നൽകുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് (Washington Post) പത്രം റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിജയിച്ചതും പത്രം പ്രാധാന്യത്തോടെ നൽകി.

അയൽരാജ്യങ്ങളിലെ റിപ്പോർട്ടുകൾ
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ബംഗാൾ പോലൊരു സംസ്ഥാനം കീഴടക്കാൻ കഴിഞ്ഞത് മോദിയുടെ രാഷ്ട്രീയ അടിത്തറ ശക്തമാക്കുന്നതാണെന്ന് പാക് പത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തോൽവിയാണ് ധാക്ക ട്രിബ്യൂൺ പ്രധാനമായും ചർച്ച ചെയ്തത്. പരിചയസമ്പന്നനായ സ്റ്റാലിനെ രാഷ്ട്രീയത്തിൽ തുടക്കക്കാരനായ വിജയ് പരാജയപ്പെടുത്തിയത് വലിയ തിരഞ്ഞെടുപ്പ് ആഘാതമായാണ് പത്രം വിശേഷിപ്പിച്ചത്.

ആഗോള തലത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ വന്ന ഈ മാറ്റങ്ങൾ വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക-വിദേശ നയങ്ങളിലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര വിലയിരുത്തലുകൾ.

From the New York Times to Dawn, international media outlets are buzzing over India’s election results. Explore how the world is reporting on BJP’s historic West Bengal win and actor Vijay’s political earthquake in Tamil Nadu.

banner BBC on Bengal Elections BJP West Bengal Victory News Dawn Pakistan on BJP Win Global Media India Elections International Reaction to Indian Polls New York Times Indian Election Report Thalapathy Vijay TVK Victory International Press UDF Kerala Victory Global News West Bengal Political Shift
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil