Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിമാനത്താവളത്തിന് അദാനിയുടെ ₹17,000 കോടി
News Update

വിമാനത്താവളത്തിന് അദാനിയുടെ ₹17,000 കോടി

2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹40,000 കോടി ക്യാപെക്സ് പദ്ധതി പ്രഖ്യാപിച്ച അദാനി ഗ്രൂപ്പ് , അതിൽ ₹17,000 കോടി വിമാനത്താവള വികസനത്തിനായി മാറ്റിവെക്കുകയാണ്. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹40,000 കോടി ക്യാപെക്സ് പദ്ധതി പ്രഖ്യാപിച്ച കമ്പനി, അതിൽ ₹17,000 കോടി വിമാനത്താവള വികസനത്തിനായി മാറ്റിവെക്കുകയാണ്. മിഡിൽ ക്ലാസ് വർധനയും ടൂറിസം വളർച്ചയും യാത്രക്കാരുടെ എണ്ണം ഉയർത്തുന്നത് മുന്നിൽ കണ്ടാണ് അദാനി ഗ്രൂപ്പിനെ ഈ മേഖലയിൽ വലിയ നിക്ഷേപത്തിലേക്ക് നയിക്കുന്നത്.
News DeskBy News Desk6 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വീണ്ടും വലിയ നീക്കവുമായി Adani Enterprises. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹40,000 കോടി ക്യാപെക്സ് പദ്ധതി പ്രഖ്യാപിച്ച കമ്പനി, അതിൽ ₹17,000 കോടി വിമാനത്താവള വികസനത്തിനായി മാറ്റിവെക്കുകയാണ്. ഇത് മൊത്തം ക്യാപെക്സിന്റെ 40%ൽ കൂടുതലാണ് .അത് കൊണ്ട് തന്നെ വിമാനത്താവള ബിസിനസ് അദാനി ഗ്രൂപ്പിന്റെ പ്രധാന വളർച്ചാ എൻജിനായി മാറുകയാണ്.

Adani Airport Expansion Investment

എയർപോർട്ടുകൾ, അദാനിയുടെ അടുത്ത വലിയ ഗെയിം

അഹമ്മദാബാദ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മാണവും, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേഗത്തിലുള്ള വികസനവും ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനകം പുരോഗമിക്കുന്നു. മുംബൈ, ലഖ്നൗ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലെയും വിമാനത്താവളങ്ങളിൽ ശേഷി വർധിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുകയാണ്.  യാത്രക്കാരുടെ  വർദ്ധിച്ചു വരുന്ന എണ്ണം മുൻനിർത്തിയാണ് ഈ നീക്കങ്ങൾ.

3 പ്രധാന മേഖലകൾക്ക് ₹40,000 കോടി ക്യാപെക്സ്

FY27-ൽ ഏകദേശം ₹40,000 കോടി നിക്ഷേപം ലക്ഷ്യമിടുന്ന അദാനി എന്റർപ്രൈസസ്, വിമാനത്താവളങ്ങൾക്കൊപ്പം ഗ്രീൻ എനർജി, നാച്ചുറൽ റിസോഴ്സസ് എന്നിവയിലും വലിയ നിക്ഷേപം നടത്തും.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വളർച്ചയിൽ മുൻനിരയിൽ നിൽക്കാനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.

എന്തുകൊണ്ട് വിമാനത്താവളങ്ങൾ?

ഇന്ത്യയിൽ വിമാനയാത്ര വേഗത്തിൽ വർധിക്കുന്നു. മിഡിൽ ക്ലാസ് വർധനയും ടൂറിസം വളർച്ചയും യാത്രക്കാരുടെ എണ്ണം ഉയർത്തുന്നു. ഇതാണ് അദാനി ഗ്രൂപ്പിനെ ഈ മേഖലയിൽ വലിയ നിക്ഷേപത്തിലേക്ക് നയിക്കുന്നത്.ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. വിമാനത്താവളങ്ങൾ മാത്രമല്ല, അതിനോട് ചേർന്നുള്ള ‘എയർപോർട്ട് സിറ്റി’ വികസനവും അദാനിയുടെ ലക്ഷ്യത്തിലാണ്. റീട്ടെയിൽ, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് എന്നിവ എല്ലാം ചേർന്നുള്ള വികസപദ്ധതികളാണ് ലക്ഷ്യമിടുന്നത്.

Adani Enterprises announces a massive ₹40,000 crore capex plan for FY27, with ₹17,000 crore dedicated solely to airport development. Learn how the Adani Group aims to revolutionize Indian aviation and infrastructure

Adani Airport City Adani Enterprises Adani Group Capex FY27 Ahmedabad Airport New Terminal Airport Development India banner Green Energy Investment Indian aviation growth infrastructure development Navi Mumbai International Airport ₹17000 Crore Investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil