ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മെയ് അവസാന വാരം ഇന്ത്യ സന്ദർശിക്കുന്നു. മെയ് 24 മുതൽ 26 വരെ ഡൽഹിയിൽ തങ്ങുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ നടത്തും.

Marco Rubio visit to India

മെയ് 26-ന് നടക്കുന്ന ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 24-ന് ഡൽഹിയിൽ നടക്കുന്ന പൊതു സ്വീകരണ ചടങ്ങാണ് സന്ദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണം. വ്യാപാര കരാറുകൾ, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവയ്‌ക്കൊപ്പം ഈ വർഷം അവസാനം നടക്കാൻ സാധ്യതയുള്ള ക്വാഡ് ഉച്ചകോടിയുടെ തീയതി സംബന്ധിച്ചും ഈ സന്ദർശനത്തിൽ തീരുമാനമുണ്ടായേക്കും.

US Secretary of State Marco Rubio will visit Delhi from May 24-26 for crucial bilateral talks with PM Modi and the Quad Foreign Ministers’ Meeting. Discussions will cover trade, regional security, and the upcoming Quad Summit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version