Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡച്ച് യുദ്ധക്കപ്പൽ കൊച്ചിയിൽ
News Update

ഡച്ച് യുദ്ധക്കപ്പൽ കൊച്ചിയിൽ

അഞ്ച് മാസത്തെ സമുദ്ര പര്യടനത്തിന്റെ ഭാഗമായി എത്തിയ ഡച്ച് പ്രതിനിധി സംഘം സതേൺ നേവൽ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും നാവിക പരിശീലനം, സാങ്കേതിക കൈമാറ്റം എന്നിവയിൽ ചർച്ചകൾ നടത്തുകയും ചെയ്തു.
News DeskBy News Desk9 May 2026Updated:9 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നെതർലൻഡ്‌സ് നാവികസേനയുടെ യുദ്ധക്കപ്പലായ എച്ച്.എൻ.എൽ.എം.എസ് ഡി റൂയിറ്റർ (HNLMS De Ruyter) കൊച്ചിയിലെത്തി. മെയ് 4-ന് കൊച്ചി തുറമുഖത്തെത്തിയ കപ്പലിന് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ആചാരപരമായ സ്വീകരണമാണ് നൽകിയത്.

Dutch warship HNLMS De Ruyter visit to Kochi

അഞ്ച് മാസത്തെ സമുദ്ര പര്യടനത്തിന്റെ ഭാഗമായി എത്തിയ ഡച്ച് പ്രതിനിധി സംഘം സതേൺ നേവൽ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും നാവിക പരിശീലനം, സാങ്കേതിക കൈമാറ്റം എന്നിവയിൽ ചർച്ചകൾ നടത്തുകയും ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് സന്ദർശിക്കുന്ന സംഘം കപ്പൽ നിർമ്മാണ മേഖലയിലെ സഹകരണ സാധ്യതകളും പരിശോധിക്കും. സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന കപ്പൽ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്ത അഭ്യാസപ്രകടനമായ ‘പാസേജ് എക്സസൈസിൽ’ (PASSEX) പങ്കുചേരും.

The Dutch frigate HNLMS De Ruyter arrived in Kochi on May 4, 2026. The visit aims to strengthen Indo-Pacific security through joint drills (PASSEX) and technical exchanges with the Indian Navy

banner Cochin Shipyard visit Dutch frigate India HNLMS De Ruyter Kochi Indian Navy PASSEX Netherlands Indo-Pacific maritime security maritime strategic ties naval cooperation India Netherlands naval training exchange Netherlands Navy India visit Southern Naval Command Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil