Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആണവോർജ്ജ രംഗത്തേക്ക് NTPC
News Update

ആണവോർജ്ജ രംഗത്തേക്ക് NTPC

രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്ന കമ്പനി, ഇതിൽ ഒരു സംസ്ഥാനത്തെ പഠനം പൂർത്തിയാക്കി കഴിഞ്ഞു. ബിഹാറിലെ ബങ്ക ജില്ലയിൽ പ്ലാന്റിനായി സ്ഥലം കണ്ടെത്തുകയും ഡിപിആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്. അറ്റോമിക് എനർജി കമ്മീഷന്റെ (AEC) അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
News DeskBy News Desk11 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആണവോർജ്ജ ശേഷി നിലവിലെ 9 ജിഗാവാട്ടിൽ നിന്ന് 2047-ഓടെ 100 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ എൻടിപിസി തങ്ങളുടെ ആദ്യ ആണവനിലയത്തിനായുള്ള സാധ്യത പഠന റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്ന കമ്പനി, ഇതിൽ ഒരു സംസ്ഥാനത്തെ പഠനം പൂർത്തിയാക്കി കഴിഞ്ഞു. ബിഹാറിലെ ബങ്ക ജില്ലയിൽ പ്ലാന്റിനായി സ്ഥലം കണ്ടെത്തുകയും ഡിപിആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്. അറ്റോമിക് എനർജി കമ്മീഷന്റെ (AEC) അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

NTPC First Nuclear Power Plant

2047-ഓടെ 30 ജിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാനാണ് എൻടിപിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെയും പ്ലാന്റുകൾക്കായി പരിഗണിക്കുന്നുണ്ട്. ഓരോ യൂണിറ്റിനും ഏകദേശം 20,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ തുടക്കത്തിൽ 700 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളാകും സ്ഥാപിക്കുക. 2032-ഓടെ ചുരുങ്ങിയത് 2 ജിഗാവാട്ട് ആണവോർജ്ജ ശേഷിയെങ്കിലും കൈവരിക്കാനാണ് പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ലക്ഷ്യമിടുന്നത്.

NTPC is set to submit a feasibility report for its first standalone nuclear power plant in Banka, Bihar. Learn about NTPC’s massive plan to achieve 30 GW nuclear capacity by 2047.

100 GW nuclear capacity India Atomic Energy Commission AEC approval Banka nuclear power project banner clean energy India India nuclear power goal 2047 NTPC Bihar nuclear plant NTPC DPR Bihar NTPC investment in nuclear power NTPC nuclear energy expansion Public sector nuclear energy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil