Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ
News Update

ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യാന്തര വിപണിയിൽ വിലക്കയറ്റവും വിതരണ തടസ്സവും നേരിടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ശുദ്ധീകരണശാലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
News DeskBy News Desk12 May 2026Updated:12 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യാന്തര വിപണിയിൽ വിലക്കയറ്റവും വിതരണ തടസ്സവും നേരിടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ശുദ്ധീകരണശാലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.

India Fuel Supply Assurance

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1.26 കോടി വീടുകളിൽ എൽപിജി സിലിണ്ടറുകൾ എത്തിച്ചതായും വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകൾ, പൊതുഗതാഗതം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള രീതികൾ അവലംബിക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യായിരത്തിലധികം പേർ ഇതിനകം എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.

The Indian government assures there is no petrol or diesel shortage despite the West Asia crisis. Petroleum Ministry clarifies supply status following PM Modi’s call for energy conservation

banner crude oil reserves Electric Vehicles Promotion fuel austerity measures India Fuel supply India LPG distribution status Petroleum Ministry clarification PM Modi Hyderabad Speech PNG adoption India Sujata Sharma Joint Secretary West Asia crisis impact on oil
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil