Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാലായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ Cisco
News Update

നാലായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ Cisco

കമ്പനിയുടെ ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിൽ താഴെ ആളുകളെയാണ് ഈ പുനസംഘടന ബാധിക്കുക. എഐ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ നീക്കം.
News DeskBy News Desk14 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി പ്രമുഖ നെറ്റ്‌വർക്കിംഗ് കമ്പനിയായ സിസ്കോ (Cisco) നാലായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിൽ താഴെ ആളുകളെയാണ് ഈ പുനസംഘടന ബാധിക്കുക. എഐ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ നീക്കം.

Cisco to Lay Off

ഹൈപ്പർ സ്കെയിലറുകളിൽ നിന്നുള്ള ഓർഡറുകൾ വർധിച്ചതോടെ കമ്പനിയുടെ വാർഷിക വരുമാന ലക്ഷ്യം സിസ്കോ പുതുക്കി നിശ്ചയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ ഏകദേശം 5.3 ബില്യൺ ഡോളറിന്റെ എഐ ഇൻഫ്രാസ്ട്രക്ചർ ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്.

Cisco announces a major restructuring, cutting nearly 4,000 jobs to pivot toward Artificial Intelligence. Despite layoffs, Cisco reports a surge in AI infrastructure orders

AI investment tech companies banner Chuck Robbins Cisco memo Cisco AI infrastructure orders Cisco AI restructuring Cisco layoffs 2026 Cisco revenue forecast 2026 networking equipment news tech job cuts May 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026

ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

13 June 2026

ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്

13 June 2026

അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
  • ഡ്രോൺ ബോട്ടിന് പിന്നിൽ ഇന്ത്യൻ കരുത്ത്
  • അപൂർവ ധാതു പ്ലാന്റുകൾ സ്ഥാപിക്കാൻ വമ്പൻമാർ
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil