Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്‌നാഥ് സിംഗ് വിയറ്റ്‌നാമിലേക്ക്
News Update

രാജ്‌നാഥ് സിംഗ് വിയറ്റ്‌നാമിലേക്ക്

വിയറ്റ്‌നാമുമായി ഏകദേശം 5,800 കോടി രൂപയുടെ ബ്രഹ്മോസ് മിസൈൽ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരിക്കും ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്. കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസിനും ഇന്തോനേഷ്യയ്ക്കും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും.
News DeskBy News Desk14 May 2026Updated:15 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇൻഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു. വിയറ്റ്‌നാമുമായി ഏകദേശം 5,800 കോടി രൂപയുടെ ബ്രഹ്മോസ് മിസൈൽ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരിക്കും ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്.

Rajnath Singh Vietnam Visit BrahMos Deal

കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസിനും ഇന്തോനേഷ്യയ്ക്കും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും. അതേസമയം, ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്മോസ് മിസൈലുകൾ നൂറു ശതമാനം വിജയം കൈവരിച്ചതായി ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ ഡോ. ജയതീർത്ഥ് ജോഷി വ്യക്തമാക്കി.

മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിക്കപ്പെട്ട ഈ വിജയം വിയറ്റ്‌നാമുമായുള്ള പ്രതിരോധ കരാറുകളിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിൽ അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ കൈമാറുന്നതിനുള്ള ‘കൈൻഡ്-എക്സ്’ (KIND-X) പദ്ധതിയെക്കുറിച്ചും ചർച്ച നടക്കും

Defense Minister Rajnath Singh visits Vietnam to discuss a ₹5,800 crore BrahMos missile deal and strengthen Indo-Pacific defense ties

banner BrahMos missile contract Vietnam BrahMos missile export news India military technology cooperation India South Korea defense partnership India Vietnam BrahMos missile deal India Vietnam defense relations Indo-Pacific defense strategy KIND-X defense technology project Operation Sindoor BrahMos success Rajnath Singh Vietnam Visit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil