Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകരെ ഫാബ്രിക്കേറ്റർമാരാക്കാൻ KSUM
News Update

സംരംഭകരെ ഫാബ്രിക്കേറ്റർമാരാക്കാൻ KSUM

സംരംഭകർക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മികവുറ്റ പ്രായോഗിക പരിശീലനം നല്കാന്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ. ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് പ്രോഗ്രാമായ (എഫ് ഡിപി) 'മേക്കര്‍ സ്പ്രിന്‍റി' ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ലേസര്‍ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈല്‍ കട്ടിംഗ്, 3ഡി പ്രിന്‍റിംഗ്, വുഡ് സിഎന്‍സി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും.
News DeskBy News Desk15 May 2026Updated:15 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഫാക്കല്‍റ്റി ഡെവലപ്മെന്‍റ്  പ്രോഗ്രാമായ (എഫ് ഡിപി) ‘മേക്കര്‍ സ്പ്രിന്‍റി’ ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംരംഭകർക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മികവുറ്റ പ്രായോഗിക പരിശീലനം നല്കാന്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

KSUM Maker Sprint

മെയ് 18 മുതല്‍ 22 വരെ ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാന്‍ഡ്രത്തിലാണ് അഞ്ചു ദിവസത്തെ പരിശീലന പരിപാടി.

ലേസര്‍ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈല്‍ കട്ടിംഗ്, 3ഡി പ്രിന്‍റിംഗ്, വുഡ് സിഎന്‍സി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും. പരിപാടിയില്‍ പങ്കെടുന്നവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള സഹായവും ലഭിക്കും.

ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഫാക്കല്‍റ്റി ഡെവലപ്മെന്‍റ്  പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെഎസ് യുഎം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

രജിസ്ട്രേഷന് : ksum.in/maker-sprint

Kerala Startup Mission (KSUM) invites applications for ‘Maker Sprint,’ a 5-day Faculty Development Program on digital fabrication at Fab Lab Kerala, Trivandrum.

3D printing training Kerala banner digital fabrication program Fab Lab Kerala Trivandrum faculty development program KSUM Kerala Startup Mission training KSUM Maker Sprint laser cutting workshop PCB milling course prototype development India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil