Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രവാസി നിക്ഷേപ നയങ്ങളെ അഭിനന്ദിച്ച് യൂസഫലി
News Update

പ്രവാസി നിക്ഷേപ നയങ്ങളെ അഭിനന്ദിച്ച് യൂസഫലി

ഇന്ത്യയിലെ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ ഇപ്പോൾ ആഭ്യന്തര നിക്ഷേപമായി കണക്കാക്കപ്പെടുന്നുവെന്നും വിദേശ ഇന്ത്യക്കാർക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിയ പ്രധാന നയമാറ്റമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ യൂസഫലി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ പ്രവാസി എന്ന നിലയിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ നേരിട്ടിരുന്ന നിയമപരമായ തടസ്സങ്ങളും നിയന്ത്രണങ്ങളുമാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും നീക്കം ചെയ്തതെന്നും, ഇത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
News DeskBy News Desk16 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര സർക്കാരിന്റെ പ്രവാസി നിക്ഷേപ നയങ്ങളെ അഭിനന്ദിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി. ഇന്ത്യയിലെ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ ഇപ്പോൾ ആഭ്യന്തര നിക്ഷേപമായി കണക്കാക്കപ്പെടുന്നുവെന്നും വിദേശ ഇന്ത്യക്കാർക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിയ പ്രധാന നയമാറ്റമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ യൂസഫലി ചൂണ്ടിക്കാട്ടി.

Yusuff Ali NRI Investment Policy

മുൻകാലങ്ങളിൽ പ്രവാസി എന്ന നിലയിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ നേരിട്ടിരുന്ന നിയമപരമായ തടസ്സങ്ങളും നിയന്ത്രണങ്ങളുമാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും നീക്കം ചെയ്തതെന്നും, ഇത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ലുലു ഗ്രൂപ്പ് ഇന്ത്യയിലെ സാന്നിധ്യം വികസിപ്പിക്കുകയാണ്. നിലവിൽ ലഖ്‌നൗവിലും ഹൈദരാബാദിലും മാളുകൾ വിജയകരമായി പ്രവർത്തിക്കുന്നതിനൊപ്പം, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ നിർമ്മാണം അഹമ്മദാബാദിൽ പുരോഗമിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

Lulu Group Chairman M.A. Yusuff Ali praises PM Modi’s policy treating NRI investments as domestic investments, easing business and fueling Lulu’s India expansion

Ahmedabad Lulu Mall banner foreign direct investment India India business policy reforms lulu group chairman Lulu Group India expansion Non Resident Indian investment NRI investment domestic status PM Modi UAE visit Yusuff Ali NRI Investment Policy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil