Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘ഗോൾഡൻ വിസ’യുമായി കസാക്കിസ്ഥാൻ
News Update

‘ഗോൾഡൻ വിസ’യുമായി കസാക്കിസ്ഥാൻ

പുതിയ നയം പ്രകാരം, പരമ്പരാഗത ക്വാട്ടാ സമ്പ്രദായത്തിന് പകരം കൂടുതൽ ഇളവുകളുള്ള നിക്ഷേപ സൗഹൃദ നയത്തിലേക്കാണ് കസാക്കിസ്ഥാൻ മാറുന്നത്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന 'അൽട്ടിൻ വിസ' (ഗോൾഡൻ വിസ) സ്വന്തമാക്കുന്നവർക്ക് വ്യക്തിഗത ആദായനികുതി, സ്വത്ത് നികുതി എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കുന്നതിനൊപ്പം കസാക്കിസ്ഥാൻ പൗരന്മാർക്ക് തുല്യമായ സർക്കാർ സേവനങ്ങളും ലഭ്യമാകും.
News DeskBy News Desk17 May 2026Updated:18 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദേശ നിക്ഷേപകരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കുന്നതിനായി ‘ഗോൾഡൻ വിസ’ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി കസാക്കിസ്ഥാൻ. പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് ഒപ്പുവെച്ച പുതിയ ഉത്തരവ് പ്രകാരം, പരമ്പരാഗത ക്വാട്ടാ സമ്പ്രദായത്തിന് പകരം കൂടുതൽ ഇളവുകളുള്ള നിക്ഷേപ സൗഹൃദ നയത്തിലേക്കാണ് രാജ്യം മാറുന്നത്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ‘അൽട്ടിൻ വിസ’ (ഗോൾഡൻ വിസ) സ്വന്തമാക്കുന്നവർക്ക് വ്യക്തിഗത ആദായനികുതി, സ്വത്ത് നികുതി എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കുന്നതിനൊപ്പം കസാക്കിസ്ഥാൻ പൗരന്മാർക്ക് തുല്യമായ സർക്കാർ സേവനങ്ങളും ലഭ്യമാകും.

Kazakhstan Golden Visa scheme

ഐടി വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും രാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്നതിനായി പ്രത്യേക ‘സ്കിൽഡ് വർക്കർ’ വിസകളും സർക്കാർ അനുവദിക്കും. വിദേശികൾക്ക് കസാക്കിസ്ഥാനിൽ നേരിട്ട് എത്താതെ തന്നെ നിക്ഷേപം നടത്താൻ സഹായിക്കുന്ന ‘ഇ-റെസിഡൻസി ഇൻവെസ്റ്റ്’ (e-Residency) പദ്ധതിയും ഇതിന്റെ ഭാഗമാണ്. വിദേശ പ്രൊഫഷണലുകളുടെയും കുടുംബങ്ങളുടെയും സൗകര്യാർത്ഥം അസ്താന, അൽമാട്ടി തുടങ്ങിയ നഗരങ്ങളിൽ ഇംഗ്ലീഷ് ഭാഷാ സേവനങ്ങൾ നിർബന്ധമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി ‘അൽമാട്ടി എഐ ഹബ്’ സ്ഥാപിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.

Kazakhstan introduces the ‘Altyn Visa’ (Golden Visa) with full income and property tax exemptions, along with e-residency and skilled worker visas to attract global investors and IT experts.

Foreign Investment in Kazakhstan Kassym-Jomart Tokayev Policies Kazakhstan AI Hub Almaty Kazakhstan Altyn Visa Kazakhstan e-Residency Program Kazakhstan Golden Visa Kazakhstan Immigration Reforms Kazakhstan Investment Visa Kazakhstan skilled worker visa Kazakhstan Tax Free Visa
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil