Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആൽക്കഹോൾ അളവ് നോക്കി നികുതിയിട്ട് കർണാടക
News Update

ആൽക്കഹോൾ അളവ് നോക്കി നികുതിയിട്ട് കർണാടക

മുൻപുണ്ടായിരുന്ന ബൾക്ക് ലിറ്റർ അടിസ്ഥാനമാക്കിയുള്ള നികുതി രീതിക്ക് പകരമായി കൊണ്ടുവന്ന പുതിയ പരിഷ്കാരം 2026 മേയ് 11 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. മദ്യത്തിന്റെ വില യുക്തിസഹമാക്കാനും അയൽസംസ്ഥാനങ്ങളിലെ വിലയുമായി പൊരുത്തപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പുതിയ നയം വഴി വിപണിയിലെ വില നിർണ്ണയാധികാരം ഉത്പാദകർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
News DeskBy News Desk18 May 2026Updated:18 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി എക്സൈസ് നികുതി ചുമത്തുന്ന ‘ആൽക്കഹോൾ-ഇൻ-ബെവറേജ്’ (AIB) സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക. മുൻപുണ്ടായിരുന്ന ബൾക്ക് ലിറ്റർ അടിസ്ഥാനമാക്കിയുള്ള നികുതി രീതിക്ക് പകരമായി കൊണ്ടുവന്ന പുതിയ പരിഷ്കാരം 2026 മേയ് 11 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു.

Karnataka Alcohol in Beverage tax policy

മദ്യത്തിന്റെ വില യുക്തിസഹമാക്കാനും അയൽസംസ്ഥാനങ്ങളിലെ വിലയുമായി പൊരുത്തപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പുതിയ നയം വഴി വിപണിയിലെ വില നിർണ്ണയാധികാരം ഉത്പാദകർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതനുസരിച്ച് പ്രീമിയം ബ്രാൻഡ് മദ്യങ്ങൾക്കും വീര്യം കുറഞ്ഞ ബിയറുകൾക്കും 20 മുതൽ 25 ശതമാനം വരെ വില കുറയും.

സാധാരണക്കാർ വാങ്ങുന്ന ആദ്യ അഞ്ച് സ്ലാബുകളിലെ ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങൾക്ക് (IML) വില വർദ്ധിക്കും. ആഗോളതലത്തിൽ തന്നെ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ട ഈ നികുതി പരിഷ്കാരത്തിലൂടെ നടപ്പ് സാമ്പത്തിക വർഷം 45,000 കോടി രൂപയുടെ വരുമാനമാണ് കർണാടക സർക്കാർ ലക്ഷ്യമിടുന്നത്.

Karnataka becomes India’s first state to tax liquor based on alcohol content (AIB). Effective May 2026, the move reduces premium liquor and beer prices by 20-25%.

banner beer price reduction Karnataka India first alcohol content tax state Karnataka AIB excise duty Karnataka Alcohol in Beverage tax policy Karnataka excise revenue target Karnataka liquor price drop 2026 premium liquor price drop Karnataka
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026

സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil