Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇനി സീപ്ലെയിനിൽ ലക്ഷദ്വീപിലെത്താം
News Update

ഇനി സീപ്ലെയിനിൽ ലക്ഷദ്വീപിലെത്താം

2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ടുതന്നെ വാട്ടർഡ്രോം സൗകര്യമൊരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും ലക്ഷദ്വീപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്.കൊച്ചി, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിൽ നിന്നു ലക്ഷദ്വീപിലേക്ക് ഓഗസ്റ്റിൽ സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പുതിയ പ്രഖ്യാപനവും വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു.
News DeskBy News Desk18 May 2026Updated:18 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിമാനത്തിൽ യാത്ര ചെയ്യാൻ പണമുണ്ടെങ്കിലും ലക്ഷദ്വീപ് കാണാൻ ടിക്കറ്റ് കിട്ടില്ല എന്ന സ്ഥിതിക്ക്  ഇനി അങ്ങോട്ട്  മാറ്റം വരുന്നു. സീ പ്ലെയ്ൻ സർവീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി. ഏറ്റവുമടുത്ത കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് അധികം വൈകാതെ വിമാന സർവീസ് നിലവിൽ വരും. തുറമുഖങ്ങളിൽ നിന്നും യാത്രാ കപ്പൽ സർവീസും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊച്ചി, ബേപ്പൂർ  ഇതോടെ  പരിസ്ഥിതിയെ നോവിക്കാതെയും, ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ ചോരാതെയുമുള്ള വിനോദസഞ്ചാര വികസനത്തിനും  ആക്കം കൂടും .

Kochi Lakshadweep Seaplane Service

 ദ്വീപ് ഭരണകൂടം പ്രദേശത്തെ ടൂറിസം വികസനവും, കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയോടെയുമാണ് ഇപ്പോൾ നടപടികൾ കൈക്കൊള്ളുന്നത് .   അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കർശന നിയമങ്ങളുടെ നൂലാമാലകളും മൂലം സഞ്ചാരികൾക്ക് ദ്വീപിലേക്കെത്തിപ്പെടാൻ  ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ നിന്നും  ലക്ഷദ്വീപ് പുറത്തു കടക്കാൻ ഒരുങ്ങുകയാണ്.

2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ടുതന്നെ വാട്ടർഡ്രോം സൗകര്യമൊരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും  ദ്വീപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ബജറ്റ് വിമാനയാത്രയും പ്രാദേശിക  വിമാനത്താവളങ്ങളുടെ വികസനവും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഉഡാൻ’ പദ്ധതിയിൽ ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസുകളെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ് . കൊച്ചി, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിൽ  നിന്നു ലക്ഷദ്വീപിലേക്ക് ഓഗസ്റ്റിൽ സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പുതിയ പ്രഖ്യാപനവും വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു.

‘സീപ്ലെയ്ൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലക്ഷദ്വീപിന്റെ വികസനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവു പകരും. ദ്വീപിലെ വിദ്യാസമ്പന്നരായ സംരംഭകർക്കും , ചെറുപ്പക്കാർക്കും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന തരത്തിലാണ്  വിനോദസഞ്ചാര വികസനം.  

ദ്വീപിലേക്കുള്ള യാത്രാനുമതിക്ക് ഉണ്ടായിരുന്ന കർശന വ്യവസ്ഥകൾ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, മദ്യം വിളമ്പുന്നതിലെ വിലക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കഴിഞ്ഞ ഒരു വർഷത്തിനിടെ അധികൃതർ നടപടികളെടുത്തു തുടങ്ങി.

ദ്വീപിലേക്കുള്ള പ്രവേശനാനുമതിക്ക് പ്രാദേശിക സ്പോൺസർഷിപ് വേണ്ട എന്ന തീരുമാനം വന്നതോടെ ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് കുത്തനെയാണ്. 2022 വരെ പ്രതിവർഷം 10,000 വിനോദസഞ്ചാരികളിൽ താഴെ മാത്രമാണു ദ്വീപ് സന്ദർശിച്ചിരുന്നതെങ്കിൽ 2023ൽ ഇത് 46,000 പേരായി ഉയർന്നിരുന്നു. സന്ദർശന നിയമങ്ങൾ ലഘൂകരിച്ചതോടെ 2026ൽ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലേറെ വർധിക്കുമെന്നാണ് അധികൃതരുടെ കണക്ക്.

Following a successful trial run, a new seaplane service from Kochi to Lakshadweep is set to launch alongside private ship services from Beypore. Discover how relaxed entry rules and the UDAN scheme are transforming Lakshadweep tourism.

banner Beypore to Lakshadweep ship Eco Friendly Tourism Lakshadweep Kerala Lakshadweep Connectivity Kochi Lakshadweep Seaplane Lakshadweep Entry Permit Rules Lakshadweep Private Ship Service Lakshadweep Tourism Development UDAN scheme Lakshadweep Waterdrome Lakshadweep
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil