Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അഭിജീത് ദിപ്കെയെ കുറിച്ചറിയാം

22 May 2026

ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

22 May 2026

രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അഭിജീത് ദിപ്കെയെ കുറിച്ചറിയാം
News Update

അഭിജീത് ദിപ്കെയെ കുറിച്ചറിയാം

തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രൂപം കൊണ്ടത്. വെറുമൊരു ആക്ഷേപഹാസ്യമായി തുടങ്ങി, ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച ഈ ഡിജിറ്റൽ മുന്നേറ്റത്തിന് പിന്നിൽ മുൻ ആം ആദ്മി പാർട്ടി (AAP) സോഷ്യൽ മീഡിയ പ്രവർത്തകനായ അഭിജീത് ദിപ്കെയാണ്.
News DeskBy News Desk22 May 2026Updated:22 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി തരംഗം സൃഷ്ടിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനായ ഇന്ത്യൻ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്. പൂനെയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ ശേഷം ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ് അഭിജീത്.

Abhijeet Dipke Cockroach Janta Party

2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി ഡൽഹിയിൽ അധികാരം നിലനിർത്തിയപ്പോൾ മീമുകൾ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കാമ്പെയ്നുകൾ വിജയകരമായി നയിച്ചിരുന്നു. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന അഭിജീത്, തൊഴിലില്ലായ്മ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ വർഷങ്ങളായുള്ള നിരാശയും ദേഷ്യവുമാണ് ഈ കൂട്ടായ്മ ഇത്ര വേഗത്തിൽ വൈറലാകാൻ കാരണമെന്ന് വ്യക്തമാക്കുന്നു. തുടക്കമിട്ട് നാല് ദിവസത്തിനകം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ അഭിജീത് പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അതേസമയം, അഭിജീത് ദിപ്കെയ്ക്കെതിരെ മുൻകാലങ്ങളിൽ വിവാദങ്ങളും ഉയർന്നിട്ടുണ്ട്; 2019-ൽ കശ്മീരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ‘ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി’ എന്ന സംഘടന ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ നിലവിൽ ബോളിവുഡ് താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വലിയ സൈബർ വിപ്ലവത്തിനാണ് അഭിജീത് നേതൃത്വം നൽകുന്നത്.

Meet Abhijeet Dipke, the strategist behind the viral ‘Cockroach Janta Party’ (CJP) sparked by Chief Justice Suryakant’s controversial remarks

Abhijeet Dipke Cockroach Janta Party Abhijeet Dipke political strategist banner Chief Justice Suryakant cockroach comment CJP social media trend former AAP strategist Abhijeet Dipke Indian political memes campaign viral CJP X account blocked what is Cockroach Janta Party youth unemployment protest trend India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

22 May 2026

രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം

22 May 2026

കേരളത്തിന് രാജ്യത്തെ ആദ്യ എഐ മന്ത്രി

22 May 2026

‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

22 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
  • ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
  • രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം
  • കേരളത്തിന് രാജ്യത്തെ ആദ്യ എഐ മന്ത്രി
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അഭിജീത് ദിപ്കെയെ കുറിച്ചറിയാം
  • ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
  • രാജ്യത്തിന്റെ Al നട്ടെല്ലാകാൻ കേരളം
  • കേരളത്തിന് രാജ്യത്തെ ആദ്യ എഐ മന്ത്രി
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil