Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
News Update

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ടീച്ചിംഗ്, റിസർച്ച് ഡിസൈൻ ആൻഡ് സപ്പോർട്ട് ഗ്രൂപ്പ് മേധാവിയും മലയാളിയുമായ ഡോ. നികിത ഹരിയെ തേടി അന്താരാഷ്ട്ര പുരസ്കാരങ്ങൾ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തിയതിനും അധ്യാപന രംഗത്തെ മികച്ച നേതൃത്വത്തിനുമാണ് ഗൂഗിളിന്റെ ആദ്യ എച്ച്ഇ ഫാക്കൽറ്റി എഐ ഫെലോഷിപ്പും, അഡ്വാൻസ് എച്ച്ഇ സീനിയർ ഫെലോഷിപ്പും ഇതേസമയം അവരെ തേടിയെത്തിയത്.
News DeskBy News Desk23 May 2026Updated:23 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ടീച്ചിംഗ്, റിസർച്ച് ഡിസൈൻ ആൻഡ് സപ്പോർട്ട് ഗ്രൂപ്പ് മേധാവിയും മലയാളിയുമായ ഡോ. നികിത ഹരിക്ക്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്തെ നവീന സംഭാവനകൾ മുൻനിർത്തി ഗൂഗിൾ എഐ ഫെലോഷിപ്പും അഡ്വാൻസ് എച്ച്ഇ സീനിയർ ഫെലോഷിപ്പും ലഭിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠന-ബോധന പ്രക്രിയകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉൾപ്പെടുത്തിയതിനും സിലബസ് പരിഷ്കരണത്തിലെ മികവിനുമാണ് ഈ ഇരട്ട അംഗീകാരം.

Dr Nikita Hari Oxford fellowships

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലും ആഗോളതലത്തിലും വിദ്യാഭ്യാസ നയ രൂപീകരണത്തിലും ഇൻക്ലൂസീവ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും നികിത ഹരി വഹിച്ച പങ്ക് ഈ പുരസ്കാരങ്ങളിലൂടെ ആദരിക്കപ്പെട്ടു. ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്ന അധ്യാപകരെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ ‘എച്ച്ഇ ഫാക്കൽറ്റി എഐ ഫെലോഷിപ്പ്’. അധ്യാപനത്തിലും വിദ്യാഭ്യാസ നേതൃത്വത്തിലും ദീർഘകാലത്തെ മികച്ച പ്രവർത്തന പരിചയമുള്ള പ്രൊഫഷണലുകൾക്ക് മാത്രമാണ് ബ്രിട്ടനിലെ പ്രശസ്തമായ ‘അഡ്വാൻസ് എച്ച്ഇ സീനിയർ ഫെലോഷിപ്പ്’ നൽകുന്നത്

Malayali educator Dr. Nikita Hari, Head of Teaching & Research Design at Oxford University, wins two prestigious international awards: Google AI Faculty Fellowship and Advance HE Senior Fellowship.

Advance HE Senior Fellowship AI in Higher Education Artificial Intelligence in Teaching banner Dr Nikita Hari Education Leadership and AI Engineering Education Innovation Google AI Fellowship Inclusive Education Technology Malayalam Academic Achievement Oxford University Research
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil