Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
News Update

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യയെന്നും ഒരുമിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലേക്ക് തിരിക്കും മുൻപ് റൂബിയോ വ്യക്തമാക്കിയിരുന്നു.
News DeskBy News Desk23 May 2026Updated:23 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള നിർണ്ണായക നയതന്ത്ര കൂടിക്കാഴ്ച ഡൽഹിയിൽ പുരോഗമിക്കുന്നു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ, കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഉച്ചയോടെ തലസ്ഥാന നഗരിയിൽ എത്തിയത്. അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യയെന്നും ഒരുമിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലേക്ക് തിരിക്കും മുൻപ് റൂബിയോ വ്യക്തമാക്കിയിരുന്നു.

Modi Rubio Delhi Meeting

ഡൽഹിയിലെ ‘സേവാ തീർത്ഥ്’ വെന്യൂവിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചകളും. കഴിഞ്ഞ വർഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാർക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള തലത്തിലെ പുതിയ പ്രതിസന്ധികളും ചർച്ചകളിൽ പ്രധാന വിഷയമാണ്.

നിലവിലെ യുഎസ്-ഇറാൻ യുദ്ധവും അത് ഇന്ത്യയുടെ ഇന്ധന സുരക്ഷയിലുണ്ടാക്കുന്ന ആഘാതങ്ങളും പരിഹരിക്കാനുള്ള ഊർജ്ജ സഹകരണ ചർച്ചകൾക്കാണ് കൂടിക്കാഴ്ചയിൽ മുൻഗണന. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ വ്യാപാര നികുതികളെ ചൊല്ലിയുള്ള സമീപകാല തർക്കങ്ങൾ പരിഹരിക്കുക, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് അജണ്ടകൾ.

സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ ചർച്ച നടത്തും. തുടർന്ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും റൂബിയോ സന്ദർശിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമായി നിലനിർത്താൻ വ്യക്തിപരമായ താല്പര്യം കാണിക്കുന്ന സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണുള്ളത്.

PM Narendra Modi meets US Secretary of State Marco Rubio at Seva Theerth in Delhi. Key talks focus on US-Iran war impact, energy security, and trade tariffs

banner India US defense partnership India US diplomatic talks India US energy cooperation India US trade tariffs PM Modi Marco Rubio meeting Quad Foreign Ministers meet Delhi S Jaishankar Marco Rubio Seva Theerth Delhi US Iran war oil impact US Secretary of State India visit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil