Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
News Update

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിൽ മൊബൈൽ, വയർലൈൻ മേഖലകളിലായി 34.82 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയ എയർടെൽ, തങ്ങളുടെ പ്രധാന എതിരാളികളായ റിലയൻസ് ജിയോയെക്കാൾ മുന്നിലെത്തി. ഇതേ കാലയളവിൽ 30.84 ലക്ഷം പുതിയ കണക്ഷനുകളാണ് റിലയൻസ് ജിയോയ്ക്ക് ലഭിച്ചതെങ്കിൽ വോഡഫോൺ ഐഡിയ 53,257 വരിക്കാരെയും ബി.എസ്.എൻ.എൽ 76,175 പുതിയ വരിക്കാരെയും തങ്ങളുടെ ശൃംഖലയിലേക്ക് കൂട്ടിചേർത്തു.
News DeskBy News Desk27 May 2026Updated:27 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ആകെ ടെലികോം വരിക്കാരുടെ എണ്ണം ഏപ്രിലിൽ 133.75 കോടിയെന്ന റെക്കോർഡ് ഉയരത്തിലെത്തിയതായും പുതിയ വരിക്കാരെ ചേർക്കുന്നതിൽ ഭാരതി എയർടെൽ ഒന്നാം സ്ഥാനം നിലനിർത്തിയതായും ട്രായ് (Trai) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിൽ മൊബൈൽ, വയർലൈൻ മേഖലകളിലായി 34.82 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയ എയർടെൽ, തങ്ങളുടെ പ്രധാന എതിരാളികളായ റിലയൻസ് ജിയോയെക്കാൾ മുന്നിലെത്തി.

Airtel surpasses Jio subscriber growth

ഇതേ കാലയളവിൽ 30.84 ലക്ഷം പുതിയ കണക്ഷനുകളാണ് റിലയൻസ് ജിയോയ്ക്ക് ലഭിച്ചതെങ്കിൽ വോഡഫോൺ ഐഡിയ 53,257 വരിക്കാരെയും ബി.എസ്.എൻ.എൽ 76,175 പുതിയ വരിക്കാരെയും തങ്ങളുടെ ശൃംഖലയിലേക്ക് കൂട്ടിചേർത്തു. രാജ്യത്തെ ആകെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 107.34 കോടിയായി ഉയർന്നതായും ഈ മേഖലയിൽ 52.69 കോടി വരിക്കാരുമായി റിലയൻസ് ജിയോ തന്നെയാണ് ഇപ്പോഴും ഏറ്റവും മുന്നിലെന്നും റിപ്പോർട്ടിലുണ്ട്.

“Bharti Airtel leads India’s telecom subscriber growth by adding 34.82 lakh new users, beating Reliance Jio. India’s total telecom base hits a record 133.75 crore.”

Airtel subscriber growth banner broadband subscribers India BSNL user base growth India telecom user base mobile connections India Reliance Jio vs Bharti Airtel TRAI telecom data April 2026 Vodafone Idea new subscribers wireless subscriber market share
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026

$20 ബില്യൺ പദ്ധതിയുമായി Quad

27 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil