Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
News Update

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി മെയ് 30-ഓടെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിപണിയിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന മദ്യത്തിന്റെ ഉത്പാദനമാണ് ഇപ്പോൾ താല്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
News DeskBy News Desk27 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജവാൻ റമ്മിന് ശേഷം കേരള സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ബ്രാൻഡി, വിപണിയിലെത്തുന്നതിന് തൊട്ടുമുമ്പ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി മെയ് 30-ഓടെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിപണിയിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന മദ്യത്തിന്റെ ഉത്പാദനമാണ് ഇപ്പോൾ താല്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

Minnal Magic brandy controversy Kerala

പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ 90 താല്ക്കാലിക വനിതാ ജീവനക്കാരെ നിയമിച്ചതിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെത്തുടർന്നാണ് ഈ പ്രതിസന്ധി. പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാർ ഈ നിയമനങ്ങളെക്കുറിച്ച് പുനഃപരിശോധന ആരംഭിച്ചതോടെ, ബെവ്കോ മാനേജിംഗ് ഡയറക്ടർ എം.ആർ. അജിത് കുമാർ മദ്യത്തിന്റെ ഉത്പാദനം നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.

ചിറ്റൂർ ബ്ലോക്കിന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഈ താല്ക്കാലിക ജീവനക്കാരെ തിരഞ്ഞെടുത്തതെന്നും എന്നാൽ ഇത് എൽഡിഎഫ് അനുകൂലികളെ തിരുകിക്കയറ്റാനായിരുന്നു എന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആക്ഷേപം. അര ലിറ്ററിന് 400 രൂപ നിരക്കിൽ സാധാരണക്കാർക്കായി വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ ബ്രാൻഡിക്ക്, വിപണിയിലെ ഡിമാൻഡ് കണക്കിലെടുത്ത് പ്രതിദിനം 9,000 കേസുകൾ വരെ ഉത്പാദിപ്പിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ പ്ലാൻ ചെയ്തിരുന്നത്.

“The launch of Kerala Government’s new ‘Minnal Magic’ brandy has run into a major setback. Production is temporarily halted following opposition allegations of corruption in hiring temporary staff.”

banner Bevco new liquor brand cheap brandy in Kerala Chittur Kudumbashree recruitment controversy Jawan Rum alternative Kerala government brandy launch delayed Malabar Distilleries Palakkad Minnal Magic brandy Kerala MR Ajith Kumar Bevco MD UDF government liquor policy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil