Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026

5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

4 June 2026

ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
News Update

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

നിലവിൽ ഐ.എം.എഫ് പ്രവചിച്ചിരിക്കുന്ന 6.5 ശതമാനം വളർച്ചാ നിരക്കിൽ നിന്നും ഇന്ത്യയുടെ ജിഡിപി 6 ശതമാനത്തിലേക്ക് താഴാൻ എണ്ണവില വർദ്ധനവ് കാരണമായേക്കാമെന്ന് ഗീതാ ഗോപിനാഥ് മുന്നറിയിപ്പ് നൽകി. ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഉപഭോഗത്തെയും ബിസിനസ്സ് നിക്ഷേപങ്ങളെയും വലിയ തോതിൽ ബാധിക്കുമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
News DeskBy News Desk4 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നുനിൽക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മുൻ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീതാ ഗോപിനാഥ്. നിലവിൽ ഐ.എം.എഫ് പ്രവചിച്ചിരിക്കുന്ന 6.5 ശതമാനം വളർച്ചാ നിരക്കിൽ നിന്നും ഇന്ത്യയുടെ ജിഡിപി 6 ശതമാനത്തിലേക്ക് താഴാൻ എണ്ണവില വർദ്ധനവ് കാരണമായേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഉപഭോഗത്തെയും ബിസിനസ്സ് നിക്ഷേപങ്ങളെയും വലിയ തോതിൽ ബാധിക്കുമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

Gita Gopinath on India GDP growth

എണ്ണവില പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നും ഒരു ബാരലിന് 70 മുതൽ 75 ഡോളർ വരെ എന്ന നിരക്കിലേക്ക് തിരിച്ചെത്താൻ അടുത്ത വർഷം പകുതി വരെയെങ്കിലും സമയമെടുത്തേക്കാം എന്നുമാണ് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നീണ്ടുപോവുകയാണെങ്കിൽ എണ്ണവില ബാരലിന് 120 മുതൽ 140 ഡോളർ വരെയായി ഉയർന്നേക്കാം. അങ്ങനെയുണ്ടായാൽ ആഗോള സാമ്പത്തിക വളർച്ച 2 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും, ഇത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരം ബാഹ്യ പ്രതിസന്ധികളിൽ നിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കണമെന്ന് ഗീതാ ഗോപിനാഥ് നിർദ്ദേശിച്ചു. ഇതിനായി പുനരുപയോഗ ഊർജ്ജത്തിന്റെയും ആണവോർജ്ജത്തിന്റെയും ഉപയോഗം വർദ്ധിപ്പിക്കണം. ഒപ്പം വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും, ആഗോള വ്യാപാര മാറ്റങ്ങൾ പ്രയോജനപ്പെടുത്തി യൂറോപ്യൻ യൂണിയൻ അടക്കമുള്ളവരുമായി കൂടുതൽ വ്യാപാരക്കരാറുകളിൽ ഏർപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും അവർ ഓർമ്മിപ്പിച്ചു.

Former IMF Chief Economist Gita Gopinath warns that rising crude oil prices and global tensions could slash India’s GDP growth rate from 6.5% down to 6%.

banner crude oil price hike impact Gita Gopinath IMF global oil shock India economy IMF India GDP prediction India economic growth crisis India GDP growth forecast Indian economy business investments renewable energy transition India West Asia conflict economic impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

4 June 2026

ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം

4 June 2026

നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി

4 June 2026

കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം

4 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
  • ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി
  • കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
  • ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി
  • കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil