ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും സൗദി അറേബ്യയുടെ പുതിയ ദേശീയ എയർലൈനായ റിയാദ് എയറും തമ്മിൽ പുതിയ കോഡ്ഷെയർ പങ്കാളിത്തത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതിക്ക് വിധേയമായി ഡൽഹി, മുംബൈ, റിയാദ് എന്നീ ഹബ്ബുകൾ കേന്ദ്രീകരിച്ചായിരിക്കും ഈ സർവീസുകൾ ബന്ധിപ്പിക്കുക.

Air India Riyadh Air codeshare partnership

ഈ പുതിയ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് ഒരൊറ്റ ബുക്കിംഗിലൂടെ ഇരു എയർലൈനുകളുടെയും ശൃംഖലകളിൽ എളുപ്പത്തിൽ യാത്ര ചെയ്യാനും കൂടുതൽ യാത്രാ ഓപ്ഷനുകൾ നേടാനും സാധിക്കും. കോഡ്ഷെയർ ക്രമീകരണങ്ങൾക്ക് പുറമെ കാർഗോ സർവീസുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലും സഹകരിച്ച് പ്രവർത്തിക്കാൻ ഇരുവിമാനക്കമ്പനികളും ലക്ഷ്യമിടുന്നു.

Tata Group-owned Air India and Saudi Arabia’s Riyadh Air sign an MoU for a codeshare partnership, connecting hubs in Delhi, Mumbai, and Riyadh.

Share.
Leave A Reply

Exit mobile version