Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
News Update

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

പരസ്ത്രീബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002ൽ ഭദ്രേഷ് ഗോഹിലിൽ നിന്ന് വിവാഹമോചനം തേടിയ വർഷയ്ക്ക്, അന്ന് യഥാർത്ഥ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് 3.5 കോടി രൂപ മാത്രമാണ് ഭർത്താവ് നൽകിയിരുന്നത്. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട് 2011ൽ ഭദ്രേഷ് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് കോടിക്കണക്കിന് രൂപയുടെ രഹസ്യ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
News DeskBy News Desk5 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചനക്കേസുകളിലൊന്നിൽ ഭർത്താവിന്റെച്ച സ്വത്തുക്കൾ നിയമപരമായി കണ്ടെത്തി ഇന്ത്യൻ വംശജയായ വർഷ ഗോഹിൽ 66 ലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) നഷ്ടപരിഹാരം നേടി. പരസ്ത്രീബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002ൽ ഭദ്രേഷ് ഗോഹിലിൽ നിന്ന് വിവാഹമോചനം തേടിയ വർഷയ്ക്ക്, അന്ന് യഥാർത്ഥ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് 3.5 കോടി രൂപ മാത്രമാണ് ഭർത്താവ് നൽകിയിരുന്നത്.

Varsha Gohil UK divorce case

എന്നാൽ, മുൻ നൈജീരിയൻ ഗവർണറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട് 2011-ൽ ഭദ്രേഷ് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് കോടിക്കണക്കിന് രൂപയുടെ രഹസ്യ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് വർഷ നൽകിയ ഹർജിയിൽ 2015-ൽ യുകെ സുപ്രീം കോടതി കേസ് പുനഃപരിശോധിക്കുകയും, ഒടുവിൽ ഹൈക്കോടതി ഉത്തരവിലൂടെ ഇത്രയും വലിയ തുക അനുവദിച്ച് യുകെ അപ്പീൽ കോടതി കേസ് പൂർണ്ണമായി അവസാനിപ്പിക്കുകയുമായിരുന്നു.

Indian-origin Varsha Gohil wins an ₹85 crore (£6.6m) UK divorce payout after a 23-year legal battle exposing her ex-husband Bhadresh Gohil’s hidden wealth.

banner Bhadresh Gohil money laundering case high net worth divorce UK hidden assets historic UK divorce payouts Indian origin woman divorce payout UK UK appeal court divorce ruling UK Supreme Court Gohil vs Gohil Varsha Gohil UK divorce settlement
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil