Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന

18 June 2026

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നോയിഡ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കം
News Update

നോയിഡ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾക്ക് തുടക്കം

വിമാനത്താവള വികസനത്തിന് ഭൂമി നൽകിയ ജെവാർ മേഖലയിലെ 20 സ്ത്രീകൾ ഉൾപ്പെടെ 170 കർഷകരും കാർഷിക തൊഴിലാളികളും ഉദ്ഘാടന സർവീസിൽ സൗജന്യമായി യാത്ര ചെയ്തു. മാർച്ച് മാസത്തിൽ ഡിജിസിഎയുടെ അംഗീകാരം ലഭിച്ച ഈ ബൃഹദ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വർഷം ആദ്യം രാജ്യത്തിന് സമർപ്പിച്ചത്.
News DeskBy News Desk15 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ജെവാർ വിമാനത്താവളം) ലഖ്‌നൗവിൽ നിന്നുള്ള ആദ്യ ഇൻഡിഗോ വിമാനം ലാൻഡിംഗ് നടത്തിയതോടെ വാണിജ്യ വിമാന സർവീസുകൾക്ക് ഔദ്യോഗികമായി തുടക്കമായി. വിമാനത്താവള വികസനത്തിന് ഭൂമി നൽകിയ ജെവാർ മേഖലയിലെ 20 സ്ത്രീകൾ ഉൾപ്പെടെ 170 കർഷകരും കാർഷിക തൊഴിലാളികളും ഉദ്ഘാടന സർവീസിൽ സൗജന്യമായി യാത്ര ചെയ്തു.

Noida International Airport Commercial Operations

മാർച്ച് മാസത്തിൽ ഡിജിസിഎയുടെ അംഗീകാരം ലഭിച്ച ഈ ബൃഹദ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വർഷം ആദ്യം രാജ്യത്തിന് സമർപ്പിച്ചത്. യമുന എക്‌സ്‌പ്രസ്‌വേയിൽ നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന ഈ ഗ്രീൻഫീൽഡ് വിമാനത്താവളം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഉത്തർപ്രദേശിന്റെ വ്യോമയാന-ലോജിസ്റ്റിക്സ് മേഖലയ്ക്ക് വൻ കുതിപ്പേകും.

Noida International Airport has officially launched commercial flight operations with the landing of its first IndiGo flight from Lucknow. The Jewar airport project is set to boost aviation, logistics, and employment in Uttar Pradesh.

Airport Expansion India Aviation Infrastructure India banner Commercial Flight Services DGCA approval First Flight Landing Noida Airport Greenfield airport India IndiGo Flight Lucknow Noida Jewar airport Jewar International Airport Narendra Modi Airport Project Noida Airport Commercial Operations Noida Airport Development Noida Airport News Noida International Airport Uttar Pradesh Aviation Uttar Pradesh Economy Uttar Pradesh Logistics Hub Yamuna Expressway Airport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന

18 June 2026

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘റോമിയോ’ ഹെലികോപ്റ്ററുകൾ സ്വന്തമാക്കി നാവികസേന
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil