Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
News Update

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

പരമ്പരാഗത തൊഴിൽ രീതികൾക്ക് പിന്നാലെ പോകാതെ, സാങ്കേതിക വിദ്യയ്ക്ക് വേഗത്തിൽ പകരം വെയ്ക്കാൻ സാധിക്കാത്ത പ്രായോഗിക തൊഴിൽ നൈപുണ്യങ്ങൾക്കും സോഫ്റ്റ് സ്കില്ലുകൾക്കും യുവാക്കൾ മുൻഗണന നൽകണമെന്ന് CEA വി. അനന്ത നാഗേശ്വരൻ ആവശ്യപ്പെട്ടു. സ്വിറ്റ്സർലൻഡ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വൊക്കേഷണൽ പ്രൊഫഷനുകൾക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ, ഇന്ത്യയിൽ ഇത്തരം തൊഴിലുകളെ കുറച്ചുകാണുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News DeskBy News Desk16 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാങ്കേതികവിദ്യ തൊഴിൽരംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, സോഫ്റ്റ്‌വെയർ, എംബിഎ ബിരുദങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന കാലം അവസാനിച്ചതായി ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ (CEA) വി. അനന്ത നാഗേശ്വരൻ. പരമ്പരാഗത തൊഴിൽ രീതികൾക്ക് പിന്നാലെ പോകാതെ, സാങ്കേതിക വിദ്യയ്ക്ക് വേഗത്തിൽ പകരം വെയ്ക്കാൻ സാധിക്കാത്ത പ്രായോഗിക തൊഴിൽ നൈപുണ്യങ്ങൾക്കും സോഫ്റ്റ് സ്കില്ലുകൾക്കും യുവാക്കൾ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Future Ready Skills for Youth

സ്വിറ്റ്സർലൻഡ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വൊക്കേഷണൽ പ്രൊഫഷനുകൾക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ, ഇന്ത്യയിൽ ഇത്തരം തൊഴിലുകളെ കുറച്ചുകാണുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും പോലെ തന്നെ യുവാക്കളുടെ കായിക-മാനസിക ആരോഗ്യവും ഉൽപ്പാദനക്ഷമതയും അത്യാവശ്യമാണെന്നും സിഇഎ കൂട്ടിച്ചേർത്തു.N

Chief Economic Adviser V. Anantha Nageswaran has urged young Indians to prioritize practical, future-ready skills and vocational training over traditional career paths, highlighting the growing importance of soft skills and adaptability in the evolving job market.

banner career development Career guidance Career Trends digital transformation economic growth Employability Skills future of work Future Ready Skills Human Capital Job Market India Practical Skills productivity Professional Development Skill development Soft Skills Technical Skills Vocational Education Vocational Training Workforce Skills Youth Employment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026

റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

16 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil