Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Startups

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

കാലിഫോർണിയയിലെ ഒരു ഡയറി ഫാമിൽ ആറ് മാസമായി നടത്തിയ പൈലറ്റ് പ്രൊജക്റ്റിലൂടെയാണ് നിലവിലുള്ള വിമാന ഇന്ധനങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഈ അത്യാധുനിക ഇന്ധനം കമ്പനി വികസിപ്പിച്ചെടുത്തത്. യൂറോപ്പിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സമാന പ്ലാൻ്റുകളുടെ അഞ്ചിലൊന്ന് ചിലവ് മാത്രമാണ് ഇതിന്റെ ഉത്പാദനത്തിന് വരുന്നത് എന്നതിനാൽ, പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളോട് കിടപിടിക്കുന്ന കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
News DeskBy News Desk18 June 2026Updated:18 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കൻ സ്റ്റാർട്ടപ്പായ ‘സർക്കുലാരിറ്റി ഫ്യുവൽസ്’ ചാണകത്തിൽ നിന്നുള്ള ബയോഗ്യാസ് പൂർണ്ണമായും സുസ്ഥിര വിമാന ഇന്ധനമായി (SAF) വിജയകരമായി മാറ്റി ചരിത്രം കുറിച്ചു. കാലിഫോർണിയയിലെ ഒരു ഡയറി ഫാമിൽ ആറ് മാസമായി നടത്തിയ പൈലറ്റ് പ്രൊജക്റ്റിലൂടെയാണ് നിലവിലുള്ള വിമാന ഇന്ധനങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഈ അത്യാധുനിക ഇന്ധനം കമ്പനി വികസിപ്പിച്ചെടുത്തത്.

Biogas to jet fuel Circularity Fuels

യൂറോപ്പിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സമാന പ്ലാൻ്റുകളുടെ അഞ്ചിലൊന്ന് ചിലവ് മാത്രമാണ് ഇതിന്റെ ഉത്പാദനത്തിന് വരുന്നത് എന്നതിനാൽ, പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളോട് കിടപിടിക്കുന്ന കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അന്തരീക്ഷത്തിലേക്ക് ഹാനികരമായ മീഥെയ്ൻ വാതകം പുറന്തള്ളുന്നത് തടയുന്ന ഈ സാങ്കേതികവിദ്യ വിമാന യാത്രകളിൽ നിന്നുള്ള കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കുമെന്നും, ഡയറി കർഷകർക്ക് ഇതൊരു പുതിയ വരുമാന മാർഗ്ഗമായി മാറുമെന്നും സർക്കുലാരിറ്റി ഫ്യുവൽസ് സിഇഒ ഡോ. സ്റ്റീഫൻ ബീറ്റൺ വ്യക്തമാക്കി

US startup Circularity Fuels makes history by converting dairy farm biogas into Sustainable Aviation Fuel (SAF), offering a low-cost, eco-friendly alternative to fossil fuels.

banner biogas to jet fuel California tech startup Circularity Fuels dairy farm methane reduction Dr Stephen Beaton eco friendly jet fuel green aviation fuel renewable energy news. SAF from cow dung sustainable aviation fuel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026

റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

20 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil