Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
News Update

വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

ഭൂമി ഒഴിച്ചിടാതെ വ്യവസായങ്ങൾക്ക് നൽകാൻ ബജറ്റിൽ നിർദേശം. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിം വർക്ക് കൊണ്ട് വരും. നിക്ഷേപകർ ഭൂമി തേടുമ്പോൾ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിശാലമായി ഭൂമി ഉപയോഗിക്കപ്പെടാതെയും ചുവപ്പു നാടയിൽ കുരുങ്ങിയും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥക്ക് ലാൻഡ് മാനേജ്മെന്റ് നയത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ അവസാനമുണ്ടാക്കും.
News DeskBy News Desk19 June 2026Updated:19 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് ഭൂമി കണ്ടെത്തുകയെന്ന വെല്ലുവിളിക്ക് പരിഹാരവുമായി സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കാൻ ബജറ്റ് വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്തെത്തുന്ന നിക്ഷേപങ്ങൾക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖല, അനുമതികൾക്കുള്ള സുഗമമായ നടപടിക്രമങ്ങൾ, ഭരണവേഗത്തിനും പദ്ധതി വിജയത്തിനുമുള്ള  നടപടികൾ ഉറപ്പാക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ Special Investment Zone കൊണ്ട് വരും.  ബൃഹത്തായ വ്യവസായ സാമ്പത്തിക നിക്ഷേപങ്ങൾക്ക്  ശക്തമായ ഒരു സ്ഥാപന ചട്ടക്കൂട്‌ Institutional Framework കൊണ്ട് വരും.

Kerala Budget land pooling framework industry

വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിം വർക്ക് കൊണ്ട് വരും. നിക്ഷേപകർ  ഭൂമി തേടുമ്പോൾ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിശാലമായി ഭൂമി ഉപയോഗിക്കപ്പെടാതെയും ചുവപ്പു നാടയിൽ കുരുങ്ങിയും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥക്ക് ലാൻഡ് മാനേജ്മെന്റ്നയത്തിൽ കൊണ്ട് വരുന്ന
 മാറ്റങ്ങൾ അവസാനമുണ്ടാക്കും.  വകുപ്പുകളിലെയും പൊതു മേഖല സ്ഥാപനങ്ങളിലെയും  ഒഴിഞ്ഞു കിടക്കുന്ന ഭൂമി ഉപയോഗിച്ചു ലാൻഡ് ബാങ്ക് സൃഷ്ടിക്കാൻ ഒരു ലാൻഡ് മാനേജ്മെന്റ്  ഫ്രെയിം വർക്ക് ഉണ്ടാക്കുകയും ഇതിനായി നിയമനിർമാണം നടത്തുകയും ചെയ്യും.

ഭൂനിയമങ്ങൾ പരിശോധിച്ച് അവക്ക് ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ട് വരും. ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ സുതാര്യമായും കാര്യക്ഷമമായും നടപ്പാക്കാൻ ഇൻകലിനെയും കിൻഫ്രയെയും ശക്തിപ്പെടുത്തും.

Kerala Budget proposes a comprehensive Land Management Policy and Land Pooling Framework to convert unused public land into industrial land banks

banner Ease of Doing Business Kerala industrial infrastructure development industrial land bank Kerala INKEL restructuring Kerala land law reforms Kerala Land Pooling Framework KINFRA land acquisition land management policy budget Special Investment Zone Kerala unused government land industry
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil