Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom
News Update

പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom

രാജ്യത്ത് ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, പുനരുപയോഗിക്കാൻ സാധിക്കുന്ന ലിക്വിഡ് റോക്കറ്റ് എൻജിന്റെ യോഗ്യതാ പരീക്ഷണം കമ്പനി വിജയകരമായി പൂർത്തിയാക്കി. അബ്യോം സ്പേസ്ടെക്കിന്റെ സ്ഥാപകനും സിഇഒയുമായ ജൈനുൽ ആബിദിന്റെ നേതൃത്വത്തിൽ കമ്പനിയുടെ സ്വന്തം കൊമേഴ്സ്യൽ ടെസ്റ്റ് ഫെസിലിറ്റിയിലാണ് (CTF) ഈ ചരിത്രപ്രധാനമായ പരീക്ഷണം നടന്നത്.
News DeskBy News Desk20 June 2026Updated:20 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ നേട്ടവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ‘അബ്യോം സ്പേസ്ടെക് ആൻഡ് ഡിഫൻസ്’ (Abyom SpaceTech & Defence). രാജ്യത്ത് ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, പുനരുപയോഗിക്കാൻ സാധിക്കുന്ന ലിക്വിഡ് റോക്കറ്റ് എൻജിന്റെ യോഗ്യതാ പരീക്ഷണം കമ്പനി വിജയകരമായി പൂർത്തിയാക്കി. അബ്യോം സ്പേസ്ടെക്കിന്റെ സ്ഥാപകനും സിഇഒയുമായ ജൈനുൽ ആബിദിന്റെ നേതൃത്വത്തിൽ കമ്പനിയുടെ സ്വന്തം കൊമേഴ്സ്യൽ ടെസ്റ്റ് ഫെസിലിറ്റിയിലാണ് (CTF) ഈ ചരിത്രപ്രധാനമായ പരീക്ഷണം നടന്നത്. എൻജിൻ സിസ്റ്റം, കൺട്രോൾ ആർക്കിടെക്ചർ, ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങി പരീക്ഷണത്തിന് ഉപയോഗിച്ച ഒരു സാങ്കേതികവിദ്യ പോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയോ മറ്റ് ബാഹ്യ ഏജൻസികൾക്ക് ഉപകരാർ നൽകുകയോ ചെയ്തിട്ടില്ല എന്നതാണ് ഈ നേട്ടത്തിന്റെ സവിശേഷത.

Abyom SpaceTech indigenous reusable rocket engine

അബ്യോം സ്പേസ്ടെക്കിന്റെ ‘ഹോപ്പ് വിടിവിഎൽ’ (HOPE VTVL) പുനരുപയോഗ റോക്കറ്റ് പദ്ധതിയിലേക്കും ഭാവിയിലെ ക്രയോജനിക് എൻജിൻ വികസനത്തിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണ് ഈ വിജയകരമായ പരീക്ഷണം. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ-സിവിൽ ബഹിരാകാശ മേഖലകളിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത നേടാനും ഇത് വഴിതുറക്കും. സാധാരണയായി ഇത്തരം ഗവേഷണങ്ങൾക്ക് വരുന്ന ചെലവിന്റെ പത്തിലൊന്നിൽ താഴെ തുക മാത്രം വിനിയോഗിച്ചാണ് മൂന്ന് വർഷത്തെ കഠിനാധ്വാനത്തിലൂടെ കമ്പനി ഈ അത്യാധുനിക സംവിധാനം ഒരുക്കിയത്. നിലവിൽ ഐഐടി ബോംബെ, ഐഐടി മദ്രാസ്, ബിറ്റ്സ് പിലാനി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ടെസ്റ്റിംഗ് സൗകര്യം പങ്കിടുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നതിനൊപ്പം, ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് തന്ത്രപരമായ കരുത്തുപകരാനും ഈ തദ്ദേശീയ റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Hyderabad-based startup Abyom SpaceTech successfully tests India’s first 100% indigenous reusable liquid rocket engine for the HOPE VTVL project.

Abyom SpaceTech & Defence aerospace innovation banner Commercial Test Facility Cryogenic Engine Development Defence Technology HOPE VTVL Hyderabad Startup India Space Startup Indian space sector Indigenous Rocket Engine Indigenous Technology Liquid Rocket Engine Reusable Rocket Engine Rocket Engine Test Rocket Propulsion Space Research India Space Technology India VTVL Rocket
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026

റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

20 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil