Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
News Update

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

ദക്ഷിണഭാരതത്തില്‍ വന്ദേഭാരതിന്റെ കുതിപ്പ് വേഗതയിൽ മാത്രമല്ല വരുമാനത്തിലും അതിവേഗതയാണ്. വന്ദേഭാരത് വരുമാനം 804 കോടിയിലേക്ക് ഉയർന്നപ്പോൾ യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം ആയി ഉയർന്നു
News DeskBy News Desk23 June 2026Updated:23 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദക്ഷിണഭാരതത്തില്‍ വന്ദേഭാരതിന്റെ കുതിപ്പ് വേഗതയിൽ മാത്രമല്ല വരുമാനത്തിലും  അതിവേഗതയാണ്.  വന്ദേഭാരത് വരുമാനം 804 കോടിയിലേക്ക് ഉയർന്നപ്പോൾ യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം ആയി ഉയർന്നു

Vande Bharat revenue growth

  ദക്ഷിണഭാരതത്തിൽ ഇതു വരെയുള്ള വരുമാനം 803.86 കോടി രൂപയാണെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. 2024-2025ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയും ആയിരുന്നു. മംഗലാപുരം തിരുവനന്തപുരം, ചെന്നൈ എഗ്‌മോര്‍ നാഗര്‍കോവില്‍, കാസര്‍കോട്, തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളില്‍ എല്ലായ്‌പ്പോഴും നൂറു ശതമാനമാണ് യാത്രക്കാരുടെ എണ്ണം. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു മാസം (ഏപ്രില്‍, മെയ്) തന്നെ യാത്രക്കാരുടെ എണ്ണം 15.21 ലക്ഷം പിന്നിട്ടു, ഈ കാലയളവിൽ വരുമാനം 162. 96 കോടിയായി .

യാത്രാസമയത്തിലെ കുറവ് സതേൺ റയിൽവെയുടെ കീഴിലെ  സർവീസുകളെ ഏറെ ജനപ്രിയമാക്കി. വന്ദേ ഭാരത് ആരംഭിച്ചപ്പോൾ തന്നെ കേരളമടക്കം ഭക്ഷിണേന്ത്യയിൽ വൻ ഡിമാന്റയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിരവധി വന്ദേ ഭാരത് ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്നുണ്ട്. കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രയിനുകൾ വരുമാനത്തിലും മുന്നിലായിരുന്നു. ദക്ഷിണേന്ത്യൻ റെയിൽവേ ശൃംഖലയിൽ വന്ദേ ഭാരത് ട്രെയിനുകൾ മികച്ച വളർച്ചയാണ് കൈവരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഒക്യുപൻസിയുള്ള ആദ്യ പത്ത് വന്ദേ ഭാരത് ട്രെയിനുകളിൽ നാലെണ്ണവും സതേൺ റെയിൽവേയിൽ നിന്നാണ്.

തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ്  187.78% ഒക്യുപൻസിയോടെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം-കാസർകോട് (20633/20634), തിരുവനന്തപുരം-മംഗളൂരു (20631/20632) റൂട്ടുകൾ ഏറ്റവും തിരക്കുള്ളവയാണ്. കൂടാതെ മാസങ്ങൾക്കു മുമ്പ് ആരംഭിച്ച എറണാകുളം-ബെംഗളൂരു റൂട്ടിലും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

തമിഴ് നാട് കർണാടക മേഖലയിൽ  ചെന്നൈ-മൈസൂരു, ചെന്നൈ-കോയമ്പത്തൂർ, മധുര-ബെംഗളൂരു റൂട്ടുകൾ ഐ.ടി പ്രൊഫഷണലുകൾക്കും വിനോദസഞ്ചാരികൾക്കും ഏറെ  ഉപകാരപ്രദമാണ്.  ആന്ധ്രാപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന  വിശാഖപട്ടണം-സെക്കന്തരാബാദ്, തിരുപ്പതി-സെക്കന്തരാബാദ് റൂട്ടുകൾ യാത്രക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്.  

South Railway reports strong performance of Vande Bharat trains in South India, with revenue crossing ₹804 crore and over 77 lakh passengers, showing high demand and occupancy rates

banner Chennai Vande Bharat high speed train India Indian rail network growth Indian Railways revenue Kerala Vande Bharat trains Mangalore Trivandrum train passenger growth India rail transport India railway earnings India railway passenger statistics South Railway India Vande Bharat Express Vande Bharat occupancy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026

മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

23 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil