Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
My Brand My Pride

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

നിലവിൽ 21 രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന Edutalim, യുജിസി അംഗീകൃത സർവകലാശാലകളുടെ കോഴ്സുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) വഴി പത്താം ക്ലാസ്, പ്ലസ്ടു പഠന സൗകര്യങ്ങളും മികച്ച മെന്ററിംഗ് പിന്തുണയോടെ ലഭ്യമാക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 'സ്കിൽഷെയർ' (Skillshare) എന്ന ബ്രാൻഡിലൂടെ വിദ്യാർത്ഥികൾക്ക് ഒരേസമയം ബിരുദവും പ്രായോഗിക പരിചയവും ഉറപ്പാക്കുന്ന കരിയർ പാക്കേജുകളാണ് എഡുതാലിം മുന്നോട്ട് വെക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളും വാഗ്ദാനങ്ങളും നൽകി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന പ്രവണതകൾക്കെതിരെ വിശ്വസ്തതയും പ്രൊഫഷണലിസവും മുൻനിർത്തിയാണ് പി.വി. സക്കറിയ, കെ.പി. മുഹമ്മദ് ആഷിക് എന്നിവർ ചേർന്ന് എഡുതാലിം ഇന്റർനാഷണൽ എജ്യുക്കേഷന് തുടക്കമിട്ടത്. സ്ഥാപനത്തിന്റെ വളർച്ചാവഴിയെക്കുറിച്ച് ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് ഇരുവരും.
News DeskBy News Desk24 June 2026Updated:25 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോവിഡ് കാലത്ത് വിദൂരവിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ് മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച എഡുതാലിം ഇന്റർനാഷണൽ എജ്യുക്കേഷൻ (EDUTALIM International Education) ഇന്ന് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയാണ്. വ്യാജ സർട്ടിഫിക്കറ്റുകളും വാഗ്ദാനങ്ങളും നൽകി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന പ്രവണതകൾക്കെതിരെ വിശ്വസ്തതയും പ്രൊഫഷണലിസവും മുൻനിർത്തിയാണ് ചീഫ് മാനേജിംഗ് ഡയറക്ടർമാരായ പി.വി. സക്കറിയ, കെ.പി. മുഹമ്മദ് ആഷിക് എന്നിവർ സ്ഥാപനത്തിന് തുടക്കമിട്ടത്. സ്ഥാപനത്തിന്റെ വളർച്ചാവഴിയെക്കുറിച്ച് ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് ഇരുവരും.

നിലവിൽ 21 രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന എഡുതാലിം, യുജിസി അംഗീകൃത സർവകലാശാലകളുടെ കോഴ്സുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) വഴി പത്താം ക്ലാസ്, പ്ലസ്ടു പഠന സൗകര്യങ്ങളും മികച്ച മെന്ററിംഗ് പിന്തുണയോടെ ലഭ്യമാക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ‘സ്കിൽഷെയർ’ (Skillshare) എന്ന ബ്രാൻഡിലൂടെ വിദ്യാർത്ഥികൾക്ക് ഒരേസമയം ബിരുദവും പ്രായോഗിക പരിചയവും ഉറപ്പാക്കുന്ന കരിയർ പാക്കേജുകളാണ് എഡുതാലിം മുന്നോട്ട് വെക്കുന്നത്.

Edutalim International Education

ഇതിന്റെ ഭാഗമായി അർഹരായ 30 വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി പഠനവും സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ പരിശീലനവും നൽകുന്ന ‘STEM30’ (Students to Emerging Managers) എന്ന നൂതന പദ്ധതിയും എഡുതാലിം ആരംഭിച്ചു. നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ആധുനിക കോഴ്സുകളും ലേണിംഗ് ആപ്പുകളും വികസിപ്പിച്ചുകൊണ്ട്, പ്രായഭേദമന്യേ പഠനം തുടരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും 100 ശതമാനം വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന മുൻനിര ബ്രാൻഡായി മാറുകയാണ് എഡുതാലിം ഇന്റർനാഷണൽ എജ്യുക്കേഷൻ.

കൂടുതൽ വിവരങ്ങൾക്കായി 7510948622 നമ്പറിലേക്ക് വിളിക്കുക.

Discover Edutalim International Education, offering trusted UGC-approved university courses, NIOS schooling, and AI-powered skill development packages.

banner distance education Malappuram Edutalim Edutalim International Education NIOS online classes online education Kerala PV Zakariya Skillshare career packages STEM30 project
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil