Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കരിമണൽ ഖനനത്തിൽ ഓഡിറ്റ്
News Update

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

തോട്ടപ്പള്ളിയിൽ ഐആർഇഎൽ (IREL), കെഎംഎംഎൽ (KMML) എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ഖനനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇവ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിയ ഖനനത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം സഭയിൽ കൂട്ടിച്ചേർത്തു.
News DeskBy News Desk2 July 2026Updated:2 July 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ കരിമണൽ ഖനന സാധ്യതകളും അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും വിലയിരുത്തുന്നതിനായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ആലപ്പുഴ തോട്ടപ്പള്ളി മേഖലയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Kerala black sand mining audit

തോട്ടപ്പള്ളിയിൽ ഐആർഇഎൽ (IREL), കെഎംഎംഎൽ (KMML) എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ഖനനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇവ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിയ ഖനനത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം സഭയിൽ കൂട്ടിച്ചേർത്തു.

Chief Minister V.D. Satheesan announced that Kerala will set up an expert committee to audit black sand mining by IREL and KMML in Thottappally.

Alappuzha mining controversy banner black sand mining audit environmental concerns Kerala G Sudhakaran mining IREL and KMML Kerala black sand mining Kerala government mining audit Kerala mining regulations Thottappally mining audit VD Satheesan assembly
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചരിത്രമായി FDI

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026

ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

2 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil