Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026

ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

2 July 2026

ഇലക്ട്രിക് വിമാന പരീക്ഷണം വിജയകരം

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രിക് വിമാന പരീക്ഷണം വിജയകരം
News Update

ഇലക്ട്രിക് വിമാന പരീക്ഷണം വിജയകരം

ലംബമായി ഉയരാനും താഴാനും (eVTOL) ശേഷിയുള്ള ഈ സാങ്കേതികവിദ്യാ പ്രദർശന വിമാനം, കഴിഞ്ഞ ആറുമാസത്തിനിടെ 500-ലധികം തവണയായി 18 മണിക്കൂറിലധികം പറക്കൽ പരീക്ഷണം നടത്തിയാണ് ചരിത്രം കുറിച്ചത്. 700 കിലോഗ്രാം ഭാരവും 7.5 മീറ്റർ ചിറകളവുമുള്ള 'സില', ഇന്ത്യയിൽ ഇതുവരെ പറന്നുയർന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഇലക്ട്രിക് വിമാനമാണ്.
News DeskBy News Desk2 July 2026Updated:2 July 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ‘സർല ഏവിയേഷൻ’ തങ്ങൾ വികസിപ്പിച്ച ‘സില’ (Sylla 1.0) എന്ന അത്യാധുനിക ഇലക്ട്രിക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ലംബമായി ഉയരാനും താഴാനും (eVTOL) ശേഷിയുള്ള ഈ സാങ്കേതികവിദ്യാ പ്രദർശന വിമാനം, കഴിഞ്ഞ ആറുമാസത്തിനിടെ 500-ലധികം തവണയായി 18 മണിക്കൂറിലധികം പറക്കൽ പരീക്ഷണം നടത്തിയാണ് ചരിത്രം കുറിച്ചത്. 700 കിലോഗ്രാം ഭാരവും 7.5 മീറ്റർ ചിറകളവുമുള്ള ‘സില’, ഇന്ത്യയിൽ ഇതുവരെ പറന്നുയർന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഇലക്ട്രിക് വിമാനമാണ്.

Sarla Aviation electric aircraft Sylla test flight

കേവലം 12 മാസത്തിനുള്ളിൽ രൂപകൽപ്പന ചെയ്ത് പറക്കൽ സജ്ജമാക്കിയ ഈ പദ്ധതിയിലൂടെ ഇലക്ട്രിക് വ്യോമയാന രംഗത്ത് നിരവധി ദേശീയ റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ആഗോളതലത്തിൽ മുൻനിര ഇലക്ട്രിക് വിമാന കമ്പനികളിൽ പ്രവർത്തി പരിചയമുള്ള വിദഗ്ധരാണ് കുറഞ്ഞ ചെലവിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ചത്. വിജയകരമായ ഈ പരീക്ഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലംബമായി ഉയർന്ന് പിന്നീട് സാധാരണ വിമാനങ്ങളെപ്പോലെ പറക്കാൻ സാധിക്കുന്ന അടുത്ത തലമുറ വിമാനമായ ‘സില 2.0’ വികസിപ്പിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഭാവിയിൽ അവതരിപ്പിക്കുന്ന ‘ശൂന്യ’ (Shunya) എന്ന 6+1 സീറ്റർ എയർ ടാക്സിയുടെ നിർമ്മാണത്തിലേക്ക് സർല ഏവിയേഷനെ അടുപ്പിക്കുന്നതാണ് ഈ നിർണ്ണായക ചുവടുവെപ്പ്.E

Bengaluru startup Sarla Aviation successfully completes flight tests for ‘Sylla’, India’s heaviest electric eVTOL aircraft, paving the way for Shunya air taxis.

banner Bengaluru tech startup electric aviation India eVTOL flight test India future transport trends India heaviest electric plane Sarla Aviation Shunya air taxi Sylla electric aircraft urban air mobility vertical take off and landing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026

ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

2 July 2026

കേരളത്തിൽ പുതിയ എയർസ്ട്രിപ്പുകൾ

2 July 2026

IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

2 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
  • ഇലക്ട്രിക് വിമാന പരീക്ഷണം വിജയകരം
  • കേരളത്തിൽ പുതിയ എയർസ്ട്രിപ്പുകൾ
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
  • ഇലക്ട്രിക് വിമാന പരീക്ഷണം വിജയകരം
  • കേരളത്തിൽ പുതിയ എയർസ്ട്രിപ്പുകൾ
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil