ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 – 2026 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ടയർ ബ്രാൻഡായി എംആർഎഫ് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള മികച്ച 50 ബ്രാൻഡുകളിൽ ഇടംപിടിച്ച എംആർഎഫ്, ആഗോളതലത്തിൽ ഏറ്റവും ശക്തമായ മൂന്ന് ടയർ ബ്രാൻഡുകളിൽ ഒന്നായും അംഗീകരിക്കപ്പെട്ടു.

MRF India strongest tyre brand

87.7 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് സ്‌കോർ നേടിയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ മികച്ച 100 ബ്രാൻഡുകളുടെ ആകെ മൂല്യം 236.5 ബില്യൺ ഡോളർ കടന്ന വർഷത്തിൽ തന്നെയാണ് എംആർഎഫ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

According to the Brand Finance India 100 report, MRF has emerged as India’s most valuable tyre brand and ranks among the top three strongest tyre brands globally

Share.
Leave A Reply

Exit mobile version