ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വാണിജ്യ കരാർ (CETA) നിലവിൽ വന്നതിനുശേഷം ഈ കരാറിന് കീഴിൽ ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. യുകെയിലേക്കുള്ള ഈ ആദ്യ കയറ്റുമതി ഇന്ത്യൻ ആഭരണ വ്യവസായത്തിന് വലിയൊരു നാഴികക്കല്ലാണ്. കരാർ പ്രകാരം ജ്വല്ലറി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് യുകെയിലേക്ക് തീരുവയില്ലാത്ത പ്രവേശനം ലഭിക്കുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകും.

Malabar Gold India UK FTA export

യുകെയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപാരം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന് അധികൃതർ വ്യക്തമാക്കി.

Malabar Gold and Diamonds, India UK trade agreement, India UK CETA, jewellery export UK, duty free jewellery export, Indian jewellery industry, gold export to UK, Malabar Gold expansion Europe

Share.
Leave A Reply

Exit mobile version