തമിഴ്‌നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് യു.കെയിലേക്ക് ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. വിപുലമായ വ്യവസായ നിക്ഷേപങ്ങൾ ലക്ഷ്യമിടുന്ന സന്ദർശനത്തിൽ, പ്രമുഖ യു.കെ കമ്പനികളുമായി ചർച്ചകൾ നടത്തുകയും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്യും.

Tamil Nadu CM Vijay UK Visit

ഇതിനുപുറമേ, സംസ്ഥാനത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മോട്ടോർ സ്പോർട്സ് സിറ്റിയുടെ മാതൃക മനസ്സിലാക്കുന്നതിനായി ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ട് അദ്ദേഹം സന്ദർശിക്കും. പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി ആദവ് അർജുനൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം മുഖ്യമന്ത്രിയോടൊപ്പമുണ്ട്. വിവിധ വിഷയങ്ങളിലെ ചർച്ചകൾ പൂർത്തിയാക്കി ഈ മാസം 17-ന് സംഘം ചെന്നൈയിൽ തിരിച്ചെത്തും.

Tamil Nadu Chief Minister C. Joseph Vijay embarks on his first official UK visit to attract global investments and explore London’s Silverstone Circuit for a proposed Motor Sports City

Share.
Leave A Reply

Exit mobile version