ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ChqBook.comല്‍ നിക്ഷേപം നടത്തി Harsha Bhogle.ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഫിന്‍ടെക് റവലൂഷനില്‍ പങ്കുചേരാന്‍ Cheqbook.comമായി കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണെന്ന് ക്രിക്കറ്റ് കമന്റേറ്ററായ Harsha Bhogle.ഇന്ത്യയിലെ ഏറ്റവും വലിയ AI പേഴ്സണലൈസ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ChqBook.com.ഗുര്‍ഗോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെക്ബുക്ക്, പേഴ്സണല്‍-ഹോം ലോണുകള്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവ
നല്കുന്നു