Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ

13 June 2026

ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം

13 June 2026

KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിശ്രമ കേന്ദ്രം ഒരുക്കി UAE
Middle East

വിശ്രമ കേന്ദ്രം ഒരുക്കി UAE

ഡെലിവറി ജീവനക്കാർക്ക് 6,000 വിശ്രമകേന്ദ്രങ്ങൾ അനുവദിച്ച് UAE | UAE to open 6,000 rest stations for delivery riders
News DeskBy News Desk9 June 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നട്ടുച്ചക്ക് പൊരിവെയിലിൽ ഭക്ഷണവുമായി പായുന്ന ഡെലിവറി ജീവനക്കാരെ UAE മറന്നില്ല. UAE ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മിഡ്ഡേ ബ്രേക്കിൽ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാർക്കായി 6,000 വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാകും ഈ സംവിധാനമൊരുക്കുക.

യുഎഇയിലെ  റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവ മിഡ്ഡേ ബ്രേക്ക് സമയത്ത് ഡെലിവറി സർവീസ് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യും. തൊഴിലാളികൾക്ക് വിശ്രമ സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ആക്‌സസ് ചെയ്യാനും ഈ സ്റ്റേഷനുകളുടെ ഇൻ്ററാക്ടീവ് മാപ്പ് സർക്കാർ ഉടൻ പുറത്തിറക്കും.

ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. MoHRE യുടെ സഹകരണത്തോടെ   ആരംഭിക്കുന്ന പദ്ധതിയിൽ  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ എന്നിവർക്കൊപ്പം  തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികളും പങ്ക്  ചേരും.

മിഡ്‌ഡേ ബ്രേക്കിന് തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്ന പാരസോളുകളും, ഷേഡുള്ള പ്രദേശങ്ങളും, ആവശ്യത്തിന് കൂളിംഗ് ഉപകരണങ്ങളും ആവശ്യത്തിന് തണുത്ത കുടിവെള്ളവും, ജോലിസ്ഥലത്തെ മറ്റ് സൗകര്യങ്ങളും പ്രഥമശുശ്രൂഷാ ഉപകരണങ്ങളും നൽകണമെന്ന് മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.  

“ഡെലിവറി സേവനങ്ങൾ ഒരു പ്രധാന ലോജിസ്റ്റിക്കൽ മേഖലയാണെന്നും, ഉച്ചഭക്ഷണം അടക്കം കൃത്യ സമയത്തു തന്നെ ഡെലിവറി ചെയ്‌യേണ്ടതിന്റെ ആവശ്യകത കൂടി മനസിലാക്കിയാണ് ഈ സംരംഭത്തിൽ എല്ലാ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഉൾപെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.

കഴിഞ്ഞ വർഷം  ഡെലിവറി തൊഴിലാളികൾക്കായി 365 വിശ്രമകേന്ദ്രങ്ങൾ  ആരംഭിച്ച സംരംഭത്തിൻ്റെ തുടർച്ചയാണ് ഈ  നടപടി.  

 മിഡ്‌ഡേ ബ്രേക്കിൻ്റെ ഏതെങ്കിലും ലംഘനങ്ങളുണ്ടായാൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ റിപ്പോർട്ടും ചെയ്യാം. 600590000 എന്ന നമ്പരിൽ കോളിലോ, സ്‌മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവയിലൂടെ പരാതിപ്പെടാം.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ

13 June 2026

ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം

13 June 2026

KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും

13 June 2026

ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ
  • ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ
  • ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
  • ഇന്ത്യയ്ക്ക് ഇരുന്നൂറിലധികം ഉപഗ്രഹങ്ങൾ ആവശ്യം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil