മൈക്രോസോഫ്റ്റ് ഹൈബ്രിഡ് മോഡിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ നിയമിക്കുന്നു. പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സോഫ്റ്റ് വെയർ എൻജിനീയർ തുടങ്ങി മുതിർന്ന തസ്തികകളിലേക്കാണ് നിയമനം. ഹൈബ്രിഡ് ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്.
പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് എഞ്ചിനീയർ – PostgreSQL
Azure PostgreSQL ടീമിൽ ചേരാൻ കമ്പനി ഒരു പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് എഞ്ചിനീയറെ തേടുന്നു, അവിടെ ട്രാൻസാക്ഷൻ ലോഗിംഗ്, റിക്കവറി, ക്ലസ്റ്ററിംഗ്, സ്‌കേലബിൾ സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങിയ വലിയ തോതിലുള്ള ക്ലൗഡ് ഡാറ്റാബേസ് സേവനത്തിൻ്റെ ഒന്നോ അതിലധികമോ മേഖലകളിൽ പ്രവർത്തിക്കണം. ഓപ്പൺ സോഴ്‌സ് PostgreSQL, Linux എന്നിവയിൽ പ്രവർത്തിക്കാനുളള അവസരമാണിത്
പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സോഫ്റ്റ് വെയർ എൻജിനീയർ എന്നീ തസ്തികകളിലേക്കും മൈക്രോസോഫ്റ്റ് ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്.
യോഗ്യത
കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ മാസ്റ്റർ അല്ലെങ്കിൽ തത്തുല്യം
ഡാറ്റ ഘടനയിലും അൽഗോരിതം ആശയങ്ങളിലും മികച്ച ധാരണ.
താൽപര്യമുള്ളവർ മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റോ, അവരുടെ ഒഫീഷ്യൽ ഹാൻഡിലുകളോ സന്ദർശിച്ച് ശരിയായി മനസ്സിലാക്കി അപേക്ഷിക്കുക. ഓർക്കുക, ഏത് ജോലിയിലേക്കും സ്വയം ബോധ്യമായ ശേഷം മാത്രം ആപ്ലിക്കേഷനുകൾ അയയ്ക്കുക.
For comprehensive details and terms and conditions, please refer to the company’s original website before applying
Microsoft’s hybrid work opportunities for experienced professionals in the tech industry. Apply for roles like Software Engineer, Principal Software Development Engineer, and Principal Software Engineer. Join Microsoft’s dynamic team and work on innovative projects.