50 കോടി ഡോളര്‍ സ്വിഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി SoftBank. ഇന്ത്യന്‍ ഫുഡ് ടെക് മേഖലയില്‍ സോഫ്റ്റ് ബാങ്കിന്റെ ആദ്യ ഡീലാകും ഇത്.Grofers, Ola, Flipkart, OYO, തുടങ്ങിയ കമ്പനികളില്‍ സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Swiggy 1.9 ലക്ഷം ഡെലിവറി പാര്‍ട്‌ണേഴ്‌സു മായി 175 സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. 330 കോടി ഡോളറാണ് നിലവില്‍ സ്വിഗി യുടെ മൂല്യം.
Related Posts
Add A Comment