മൊബൈല്‍ ഗെയിമുമായി Talking tom ആപ്പ് മേക്കര്‍ Outfit7. Talking Tom Hero Dash എന്ന മൊബൈല്‍ ഗെയിമാണ് Outfit7 അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും iOSലും Talking Tom Hero Dash ഡൗണ്‍ലോഡ് ചെയ്യാം. സുഹൃത്തിനെ രക്ഷിക്കാന്‍ ടോക്കിംഗ് ടോം സൂപ്പര്‍പവറുകള്‍ ഉപയോഗിച്ച് നടത്തുന്ന യാത്രയാണ് ഗെയിമിന്റെ ഇതിവൃത്തം. Talking Tom Heroes എന്ന പേരില്‍ അനിമേറ്റഡ് സീരീസും Outfit7 അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ വേഗത്തില്‍ വളരുന്ന മള്‍ട്ടിനാഷണല്‍ ഫാമിലി എന്റര്‍ടെയിന്‍മെന്റ് കമ്പനികളിലൊന്നാണ് Outfit7.
Related Posts
Add A Comment