Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ E-Range Rover
Automobile

പുതിയ E-Range Rover

അടുത്ത വർഷം ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കമ്പനി.
News DeskBy News Desk5 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്ത വർഷം ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കമ്പനി. യുഎഇയിലെ JLRൻ്റെ രണ്ടാമത്തെ പ്രൊഡക്ഷൻ EV ടെസ്റ്റിംഗ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റേഞ്ച് റോവറിൽ പുതുതായി ഘടിപ്പിച്ചിച്ച തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. എത്രത്തോളം ചൂടിനെ പ്രതിരോധിക്കാനാകും എന്നതാണ് പരീക്ഷണത്തിന്റെ പ്രധാന വശം. പരീക്ഷണം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.

എബിഎസ് അധിഷ്ഠിത ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനു പകരം പുതിയ ഇൻ്റലിജൻ്റ് ടോർക്ക് മാനേജ്മെൻ്റ് സിസ്റ്റവും ഷാർജയിലെ അൽ ബദയേർ മരുഭൂമിയിൽ പരീക്ഷണ വിധേയമായി. പരീക്ഷണത്തിൽ എല്ലാ കാറുകളും മികച്ച പ്രകടനം പുറത്തെടുത്തു. ടോർക്ക് റിയാക്ഷൻ സമയം ഏകദേശം 100 മില്ലിസെക്കൻഡിൽ നിന്ന് ഒരു മില്ലിസെക്കൻഡ് വരെ കുറയ്ക്കുന്നതിന് ഓരോ ഇലക്ട്രിക് മോട്ടോറിലേക്കും വൈദ്യുതി വഴിതിരിച്ചുവിട്ട് നടത്തിയ പരീക്ഷണം ട്രാക്ഷൻ കൺട്രോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു.

ക്യാബിൻ തണുപ്പിക്കുകയും ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുകയും വേണം എന്നുള്ളത് കൊണ്ട് ഏത് ബാറ്ററി-ഇലക്‌ട്രിക് വാഹനത്തിനും ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയാണ് ചൂടുള്ള കാലാവസ്ഥ. അത് കൊണ്ടാണ് മരുഭൂമിയിൽ ഇത്തരമൊരു പരീക്ഷണം നടത്തിയത്. മണലിൽ വാഹനമോടിക്കുന്നതിനുള്ള അധിക വെല്ലുവിളിക്ക് നിയന്ത്രിത ലോ-സ്പീഡ് ടോർക്ക് ആവശ്യമാണ്. ഇതിനായാണ് പ്രത്യേകം വികസിപ്പിച്ച ട്രാക്ഷൻ കൺട്രോളും തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റങ്ങളും പരീക്ഷണ വിധേയമാക്കിയത്.

പുതിയ റേഞ്ച് റോവർ ഇവിയുടെ മറ്റ് വിശദാംശങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. 

Land Rover conducts extreme heat and terrain testing for its Electric Range Rover ahead of its 2025 launch. The advanced thermal management and Intelligent Torque Management systems set new standards in electric SUV performance.

banner business India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil