Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും ചെറിയ 1000 kVA ജനറേറ്ററുമായി കിർലോസ്കർ
Technology

ഏറ്റവും ചെറിയ 1000 kVA ജനറേറ്ററുമായി കിർലോസ്കർ

ഒപ്റ്റിപ്രൈം ഡ്യുവൽ കോർ 1000 kVA ജനറേറ്ററുമായി കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (Kirloskar Oil Engines Limited). ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ജനറേറ്റർ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകമെമ്പാടും നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ പരിഹാരങ്ങൾ എത്തിക്കുക എന്ന കിർലോസ്‌കറിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വ്യാവസായിക, വാണിജ്യ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോം‌പാക്റ്റ് പവർഹൗസ് വിപണിയെത്തിച്ചിരിക്കുന്നത്.
News DeskBy News Desk10 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒപ്റ്റിപ്രൈം ഡ്യുവൽ കോർ 1000 kVA ജനറേറ്ററുമായി കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (Kirloskar Oil Engines Limited). ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ജനറേറ്റർ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകമെമ്പാടും നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ പരിഹാരങ്ങൾ എത്തിക്കുക എന്ന കിർലോസ്‌കറിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വ്യാവസായിക, വാണിജ്യ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോം‌പാക്റ്റ് പവർഹൗസ് വിപണിയെത്തിച്ചിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അസാധാരണ പ്രകടനം കാഴ്ചവെയ്ക്കാനും ജനറേറ്ററിന് സാധിക്കും.

ഈ ലോഞ്ചിനൊപ്പം വീടുകൾക്കും ചെറുകിട ബിസിനസുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഉയർന്ന പ്രകടനമുള്ള ജനറേറ്ററുകളുടെ പുതിയ നിരയായ സെന്റിനൽ സീരീസും കമ്പനി പുറത്തിറക്കി. ഊർജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകളോടുള്ള കിർലോസ്‌കറിന്റെ പ്രതിബദ്ധതയും ആഗോള എമിഷൻ മാനദണ്ഡങ്ങൾ മറികടക്കുന്നതിലുള്ള അതിന്റെ തുടർച്ചയായ ശ്രദ്ധയും എടുത്തുകാണിക്കുന്നതാണ് പുതിയ ലോഞ്ചുകൾ എന്ന് മാനേജിംഗ് ഡയറക്ടർ ഗൗരി കിർലോസ്‌കർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കമ്പനിയുടെ ശക്തമായ പിന്തുണയും സ്മാർട്ട് എനർജി സൊല്യൂഷനുകളിലൂടെ സുസ്ഥിര വളർച്ചയുടെ പ്രാധാന്യവും ഗൗരി വ്യക്തമാക്കി.

Kirloskar Oil Engines unveils the world’s smallest 1000 kVA generator, designed for industrial and commercial applications, alongside the new high-performance Sentinel series, promoting energy efficiency and environmental sustainability.

1000 kVA generator banner business channeliam compact generator India Kirloskar Oil Engines technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil