Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നേപ്പാളിൽ നിന്നുള്ള ഭക്ഷ്യ എണ്ണയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം
News Update

നേപ്പാളിൽ നിന്നുള്ള ഭക്ഷ്യ എണ്ണയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം

News DeskBy News Desk15 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എണ്ണ പാചകത്തിലെ പ്രധാന സാന്നിദ്ധ്യമാണ്. എന്നാൽ അടുക്കളയിലെ പാചക എണ്ണ മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടമായും മാറാം. ഇന്ത്യയിൽ എണ്ണയിൽ മായം ചേർക്കപ്പെടുന്നതിന്റെ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ. ശുദ്ധമെന്ന് വിശ്വസിക്കുന്ന എണ്ണയിൽ വിഷാംശമുള്ള രാസവസ്തുക്കൾ മുതൽ പെട്രോളിയം ഉത്പന്നമായ മിനറൽ ഓയിൽ വരെ കലർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം എണ്ണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ കുത്തൊഴുക്ക് ഈ ഭയാനകമായ യാഥാർത്ഥ്യത്തെ കൂടുതൽ വഷളാക്കുന്നു.

ഈ സാഹചര്യത്തിൽ നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ വെജിറ്റബിൾ ഓയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IVPA). 2025 ആദ്യ പാദത്തിൽ തന്നെ ഈ ഇറക്കുമതി 180,000 ടണ്ണായി ഉയർന്നു. ഇത് 2024ലെ മൊത്തം ഇറക്കുമതിയെക്കാൾ വളരെ കൂടുതലാണ്. നേപ്പാളിന്റെ ഉൽപാദനത്തിന്റെ പിന്തുണയില്ലാത്ത ഈ ഒഴുക്ക്, താഴ്ന്ന നിലവാരമുള്ളതോ മായം കലർന്നതോ ആയ എണ്ണകൾ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്ന് ഐവിപിഎ വിലയിരുത്തുന്നു. ഈ എണ്ണ ഇറക്കുമതി ഇതിനകം തന്നെ അപകടകരമായ രീതിയിലേക്ക് ഉയർന്നിട്ടുണ്ട്. കൂടുതൽ ഇറക്കുമതി ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും ഐവിപിഎ മുന്നറിയിപ്പ് നൽകുന്നു. 

banner business India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil