Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാരത്തൺ മൈൻഡ്സെറ്റിനെ കുറിച്ച് മുത്തൂറ്റ് സിഇഒ ഷാജി വർഗീസ്
News Update

മാരത്തൺ മൈൻഡ്സെറ്റിനെ കുറിച്ച് മുത്തൂറ്റ് സിഇഒ ഷാജി വർഗീസ്

മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് വെറുമൊരു ബിസിനസ് നേതാവല്ല - രണ്ട് ഫുൾ മാരത്തണുകൾ ഉൾപ്പെടെ മൂന്ന് ഡസനിലധികം മാരത്തണുകൾ പൂർത്തിയാക്കിയ പരിചയസമ്പന്നനായ മാരത്തൺ ഓട്ടക്കാരൻ കൂടിയാണ്. തനിക്ക് ഓട്ടം എന്നത് ശാരീരിക പ്രവർത്തനം എന്നതിലുപരി മെഡിറ്റേഷനും ജീവിതത്തിലെ കുഴപ്പങ്ങൾക്കിടയിൽ സ്വയം കണക്റ്റ് ചെയ്യാനുള്ള മാർഗവുമാണെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ മത്സരം തന്നോടു തന്നെയാണെന്ന് ഓരോ മാരത്തണും തന്നെ ഓർമ്മിപ്പിക്കുന്നതായി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
News DeskBy News Desk26 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് വെറുമൊരു ബിസിനസ് നേതാവല്ല – രണ്ട് ഫുൾ മാരത്തണുകൾ ഉൾപ്പെടെ മൂന്ന് ഡസനിലധികം മാരത്തണുകൾ പൂർത്തിയാക്കിയ പരിചയസമ്പന്നനായ മാരത്തൺ ഓട്ടക്കാരൻ കൂടിയാണ്. തനിക്ക് ഓട്ടം എന്നത് ശാരീരിക പ്രവർത്തനം എന്നതിലുപരി മെഡിറ്റേഷനും ജീവിതത്തിലെ കുഴപ്പങ്ങൾക്കിടയിൽ സ്വയം കണക്റ്റ് ചെയ്യാനുള്ള മാർഗവുമാണെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ മത്സരം തന്നോടു തന്നെയാണെന്ന് ഓരോ മാരത്തണും തന്നെ ഓർമ്മിപ്പിക്കുന്നതായി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന് ഫിറ്റ്‌നസ് പ്രധാന അടിത്തറയാണ്. ഫലപ്രദമായ നേതൃത്വത്തിന് അത്യാവശ്യ ഗുണമായ അച്ചടക്കം വളർത്തിയെടുക്കുന്നതിൽ ശാരീരിക ക്ഷമതയ്ക്ക് വലിയ പങ്കുണ്ട്. മാരത്തണിലൂടെ ജീവിതശൈലിയിൽ കാര്യമായ മാറ്റം വന്നു – ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ശ്രദ്ധ എന്നിവയ്ക്ക് മുൻഗണന നൽകാൻ ആരംഭിച്ചു. ഈ മാറ്റങ്ങൾ സംഘാടനശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. അങ്ങനെ മാരത്തണുകൾ നേതൃത്വ ശൈലിയെ നേരിട്ട് സ്വാധീനിച്ചതായും ഷാജി വർഗീസ് പറയുന്നു.

മാരത്തണിനൊപ്പം ട്രെക്കിംഗിലും തത്പരനായ അദ്ദേഹം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് അടക്കം ട്രെക്കിംഗ് നടത്തിയിട്ടുണ്ട്. ഇത്തരം ശാരീരിക വെല്ലുവിളികൾ ബിസിനസ്സ് ലോകത്ത് ആവശ്യമായ സ്ഥിരോത്സാഹത്തെയും സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്ന് അദ്ദേഹം കരുതുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങൾക്കപ്പുറമാണ് ക്ഷേമം എന്ന് അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. നേതൃത്വപരമായ മുൻഗണനയാണ് ക്ഷേമത്തിന്റെ അടിസ്ഥാനം. ഈ തത്വത്തിൽ അധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം മുത്തൂറ്റ് ഫിൻകോർപ് ശാരീരിക, ബൗദ്ധിക, ആത്മീയ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മുത്തൂറ്റ് ഹെൽത്ത് ട്രയാംഗിൾ (MHT) പോലുള്ള സംരംഭങ്ങൾ ആരംഭിച്ചതു.

ആരോഗ്യമുള്ള തൊഴിൽ ശക്തി കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതായിരിക്കുക മാത്രമല്ല, സന്തോഷകരവും കൂടുതൽ ഇടപഴകുന്നതുമാകണമെന്ന് ഷാജി വർഗീസ് വിശ്വസിക്കുന്നു. ആരോഗ്യത്തിന് മുൻഗണന നൽകാൻ തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അദ്ദേഹം സമഗ്രമായ ക്ഷേമത്തിന്റെ പുതുസംസ്കാരം വളർത്തിയെടുക്കുന്നു.

Explore how Muthoot Fincorp CEO Shaji Varghese’s marathon mindset and dedication to fitness shape his leadership, emphasizing discipline, holistic well-being, and a productive workforce.

banner ceo fitness leadership marathon runner Muthoot Fincorp Shaji Varghese
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil