Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലിഥിയം സെൽ ഉൽപ്പാദനം ആരംഭിച്ച് Boson Cell
News Update

ലിഥിയം സെൽ ഉൽപ്പാദനം ആരംഭിച്ച് Boson Cell

ഇന്ത്യയിൽ ലിഥിയം-അയൺ സെല്ലുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബോസൺ സെൽ (Boson Cell). ഡ്രോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ എന്നിവയ്ക്കായുള്ള ലിഥിയം അയൺ ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം-അയൺ സെല്ലുകൾ. 18350 B-30A, 21700 B-50A എന്നിങ്ങനെ ലിഥിയം-അയൺ സെല്ലുകളുടെ രണ്ട് വകഭേദങ്ങളാണ് കമ്പനി രൂപകൽപന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ലിഥിയം സെൽ നിർമ്മാതാക്കളായി ബോസൺ മാറിയതായി കമ്പനി അവകാശപ്പെടുന്നു.
News DeskBy News Desk8 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ ലിഥിയം-അയൺ സെല്ലുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബോസൺ സെൽ (Boson Cell). ഡ്രോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ എന്നിവയ്ക്കായുള്ള ലിഥിയം അയൺ ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം-അയൺ സെല്ലുകൾ. 18350 B-30A, 21700 B-50A എന്നിങ്ങനെ ലിഥിയം-അയൺ സെല്ലുകളുടെ രണ്ട് വകഭേദങ്ങളാണ് കമ്പനി രൂപകൽപന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ലിഥിയം സെൽ നിർമ്മാതാക്കളായി ബോസൺ മാറിയതായി കമ്പനി അവകാശപ്പെടുന്നു.

ബോസണിന്റെ നിർമാണവളർച്ച ഇറക്കുമതി ചെയ്ത ബാറ്ററി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനുള്ള പരിഹാരമാണെന്ന് കമ്പനി പ്രതിനിധി ചൂണ്ടിക്കാട്ടി. ചൈനീസ് ബദലുകൾ സാധാരണയായി 350 റീചാർജ് സൈക്കിൾ നൽകുന്നിടത്ത് ബോസൺ സെല്ലുകൾ 1000 സൈക്കിളുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ലിഥിയം-അയൺ ബാറ്ററി വിപണി 9.56 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്ക്. 

Boson Cell launches India’s first domestically produced lithium-ion battery cells for EVs, drones, and solar use, offering 1,000 recharge cycles and supporting government ‘Make in India’ initiatives

banner Boson Cell drone batteries EV batteries India production Lithium-ion battery
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil