Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർ ഇന്ത്യയ്ക്ക് 9000 കോടി
News Update

എയർ ഇന്ത്യയ്ക്ക് 9000 കോടി

ടാറ്റ സൺസ് 3224 കോടിയും സിംഗപ്പൂർ എയർലൈൻസ് 9558 കോടിയുമാണ് നിക്ഷേപിക്കുക. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഫണ്ട് എടുക്കുന്നത്.
News DeskBy News Desk27 June 2025Updated:27 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എയർ ഇന്ത്യയുടെ മൂലധനാവശ്യങ്ങൾക്കും വർക്കിംഗ് ക്യാപിറ്റലിമൊക്കെയായി 9558 കോടി രൂപ നിക്ഷേപം വരും. എയർലൈൻ നവീകരണവും ഈ ഫണ്ടിംഗിന്റെ ലക്ഷ്യമാണ്. പ്രൊമോട്ടർമാരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈനുമാണ് എയർ ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. ടാറ്റ സൺസ് 3224 കോടിയും സിംഗപ്പൂർ എയർലൈൻസ് 9558 കോടിയുമാണ് നിക്ഷേപിക്കുക. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം നടത്തുന്ന 5 വർഷത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഫണ്ട് എടുക്കുന്നത്. 

ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭമായ വിസ്താര എയർലൈൻ, കഴിഞ്ഞ വർഷം എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. വിസ്താരയിൽ സിംഗപ്പൂർ എയർലൈന് 25.1 ശതമാനം ഓഹരിയുണ്ടായിരുന്നു. ലയന കരാറനുസരിച്ച് എയർഇന്ത്യയിൽ ഇരുകൂട്ടരും നിക്ഷേപിക്കാൻ ധാരണയായ ഫണ്ടാണ് ഇപ്പോൾ കൊണ്ടുവരുന്നത്.

ഈ വർഷം മാർച്ചിൽ ടാറ്റ സൺസ് 3,224 കോടി രൂപയും സിംഗപ്പൂർ എയർലൈൻസ് 1,080 കോടി രൂപയും എയർ ഇന്ത്യയിൽ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നു. 

പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് റൂട്ട് വഴി, ടാറ്റ സൺസിന് 523 കോടിയിൽ അധികം ഇക്വിറ്റി ഓഹരികളും സിംഗപ്പൂർ എയർലൈൻസിന് 6.1632 രൂപ നിരക്കിൽ 175 കോടിയിൽ അധികം ഇക്വിറ്റി ഓഹരികളും അനുവദിച്ചിട്ടുമുണ്ട്. 4 രൂപ ഫെയ്സ് വാല്യു ഉള്ള ഓഹരികൾ, ഒരു ഇക്വിറ്റി ഷെയറിന് 2.1632 രൂപ പ്രീമിയത്തോടെയാണ് ഇഷ്യൂ ചെയ്തത്.

A UK Royal Navy F-35B fighter jet made an emergency landing in Thiruvananthapuram, Kerala, due to bad weather. Indian authorities are providing full support as a specialist UK team arrives for repairs.

banner emergency landing F-35B Fighter jet Kerala Thiruvananthapuram UK Royal Navy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil