Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കണ്ടെയ്നർ ശേഷിയിൽ റെക്കോർഡ് ഇട്ട് JNPA
News Update

കണ്ടെയ്നർ ശേഷിയിൽ റെക്കോർഡ് ഇട്ട് JNPA

കണ്ടെയ്നർ ശേഷിയിൽ റെക്കോർഡ് ഇട്ട് നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖം (JNPA). 10 ദശലക്ഷം ടിഇയു കണ്ടെയ്‌നർ ശേഷിയുള്ള രാജ്യത്തെ ആദ്യ തുറമുഖമായി മാറിയിരിക്കുകയാണ് ജെഎൻപിഎ.
News DeskBy News Desk4 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കണ്ടെയ്നർ കൈകാര്യ ശേഷിയിൽ റെക്കോർഡ് ഇട്ട് ജവഹർലാൽ നെഹ്‌റു തുറമുഖം (JNPA). നവി മുംബൈയിലെ ജെഎൻപിഎ 10 ദശലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷിയുള്ള രാജ്യത്തെ ആദ്യ തുറമുഖമായി മാറിയിരിക്കുകയാണ്.

അടുത്തിടെ നടന്ന വിപുലീകരണത്തോടെയാണ് തുറമുഖം 10.4 ദശലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർന്നത്. അഞ്ച് കണ്ടെയ്നർ ടെർമിനലുകളും രണ്ട് ലിക്വിഡ് കാർഗോ ടെർമിനലുകളും രണ്ട് ജനറൽ കാർഗോ ടെർമിനലുകളുമാണ് ജെഎൻപിഎ പ്രവർത്തിപ്പിക്കുന്നത്.

2024ൽ ഇന്ത്യയിലെ കണ്ടെയ്‌നർ ഗതാഗതത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്തത് ജെഎൻപിഎയാണ്. ഏതാണ്ട് 7.05 ദശലക്ഷം ടിഇയുക്കളാണ് പ്രോസസ്സ് ചെയ്തത്. 2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 15.39 ദശലക്ഷം ടൺ കണ്ടെയ്‌നറുകളും മൊത്തം 16.64 ദശലക്ഷം ടൺ ചരക്കും നീക്കി.

The Jawaharlal Nehru Port Authority (JNPA) has become India’s first port to surpass 10 million TEUs in container handling capacity, reaching 10.4 million TEUs. Learn about its significant role in India’s container traffic, comparison with Mundra Port, and future expansion plans at Vadhvan Port.

banner container handling Jawaharlal Nehru Port Authority JNPA TEU capacity
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil