Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹140 കോടി നിക്ഷേപവുമായി ABB India
News Update

₹140 കോടി നിക്ഷേപവുമായി ABB India

രാജ്യത്ത് 140 കോടിയിലധികം രൂപ നിക്ഷേപവുമായി ഇലക്ട്രിഫിക്കേഷൻ, ഓട്ടോമേഷൻ ഭീമൻ എബിബി ഇന്ത്യ (ABB India). ഇന്ത്യയിലെ ലോ വോൾട്ടേജ് (LV) മോട്ടോറുകളുടെ നിർമാണ സൗകര്യം വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായാണ് നിക്ഷേപം.
News DeskBy News Desk28 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് 140 കോടിയിലധികം രൂപ നിക്ഷേപവുമായി ഇലക്ട്രിഫിക്കേഷൻ, ഓട്ടോമേഷൻ ഭീമൻ എബിബി ഇന്ത്യ (ABB India). ഇന്ത്യയിലെ ലോ വോൾട്ടേജ് (LV) മോട്ടോറുകളുടെ നിർമാണ സൗകര്യം വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായാണ് നിക്ഷേപം.

ഐഇ5 അൾട്രാ-പ്രീമിയം എഫിഷ്യൻസി മോട്ടോറുകളുടെ ലോഞ്ചിംഗിനൊപ്പമാണ് ഈ നിക്ഷേപവും വരുന്നുത്. നിക്ഷേപത്തിലൂടെ ആഗോള നവീകരണത്തിന്റേയും സാങ്കേതിക മികവിന്റേയും കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ഉറപ്പിക്കുമെന്ന് എബിബി ഐഇസി ലോ വോൾട്ടേജ് മോട്ടോഴ്‌സ് പ്രസിഡന്റ് സ്റ്റെഫാൻ ഫ്ലോക്ക് പറഞ്ഞു. ശേഷി വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ പ്രധാന ആഗോള ഉത്പാദന കേന്ദ്രമാക്കുക എന്നതുകൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABB India announces an investment of over ₹140 crore to expand and modernize its Low Voltage (LV) motor manufacturing facility in India.

ABB India banner IE5 Ultra-Premium Efficiency Investment low voltage motors LV motors manufacturing expansion ₹140 crore
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil