Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരം മെട്രോ പുരോഗമിക്കുന്നു
News Update

തിരുവനന്തപുരം മെട്രോ പുരോഗമിക്കുന്നു

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുരോഗമിക്കുന്നു. KMRL വികസിപ്പിക്കുന്ന മെട്രോ ഇടനാഴിയുടെ അലൈൻമെന്റ് വിലയിരുത്തുന്നതിനും അന്തിമമാക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച യോഗത്തിന് ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്. പദ്ധതിയിലെ മൂന്ന് പ്രധാന അലൈൻമെന്റുകൾ നിലവിൽ അവലോകനത്തിലാണ്.
News DeskBy News Desk17 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വികസിപ്പിക്കുന്ന മെട്രോ ഇടനാഴിയുടെ അലൈൻമെന്റ് വിലയിരുത്തുന്നതിനും അന്തിമമാക്കുന്നതിനുമായി രൂപീകരിച്ച യോഗത്തിന് ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതി യോഗം ചേർന്നത്.  കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും വിവരങ്ങളും നൽകിയതായും അലൈൻമെന്റ് തീരുമാനിക്കുന്നത് അടക്കമുള്ളവ തീരുമാനിച്ച് കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്യുമെന്നും കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെ, കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ, പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ എന്നീ മൂന്ന് പ്രധാന അലൈൻമെന്റുകൾ നിലവിൽ അവലോകനത്തിലാണ്. പരമ്പരാഗത മെട്രോ മോഡലിന് കീഴിൽ പരിഗണനയ്ക്കായി കെഎംആർഎൽ ആറ് നിർദിഷ്ട അലൈൻമെന്റുകൾ നേരത്തെ സമർപ്പിച്ചിരുന്നു. മെട്രോ പദ്ധതിക്ക് സമാന്തരമായി ശ്രീകാര്യം മേൽപാലത്തിന്റെ പണികളും ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും സർവീസ് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടിഎൻഐഇ റിപ്പോർട്ട് ചെയ്തു. പ്രാരംഭ ഘട്ടത്തിലെ ഡ്രെയിനേജ് ജോലികളുടെ ഏകദേശം 90 ശതമാനവും ഇതിനകം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

thiruvananthapuram metro project is gaining pace, with a high-level committee reviewing three main alignments for the kmrl-developed metro corridor.

alignment review banner kazhakoottam killipalam KMRL pappanamcode thiruvananthapuram metro tvm metro project
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil