Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 3D സർവേ വാഹനങ്ങളുമായി NHAI
News Update

3D സർവേ വാഹനങ്ങളുമായി NHAI

23 സംസ്ഥാനങ്ങളിലായി 20933 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ്‌വർക്ക് സർവേ വാഹനങ്ങൾ വിന്യസിക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ദേശീയപാതകളുടെ റോഡ് ഇൻവെന്ററി, നടപ്പാതകളുടെ അവസ്ഥ എന്നിവയുടെ ശേഖരണം, വിശകലനം എന്നിവയ്ക്കായാണ് ഇത്. ഇതിലൂടെ റോഡ്-നടപ്പാതകൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ എൻ‌എച്ച്‌എ‌ഐയെ കൂടുതൽ പ്രാപ്തമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. പുറംഭാഗത്തെ വിള്ളലുകൾ, കുഴികൾ, പാടുകൾ തുടങ്ങിയവ ഉൾപ്പെടെയാണിത്. മനുഷ്യ ഇടപെടലില്ലാതെ റോഡിലെ തകരാറുകൾ യാന്ത്രികമായി പിടിച്ചെടുത്ത് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള 3D ലേസർ അധിഷ്ഠിത എൻഎസ് വി സംവിധാനം ഉപയോഗിച്ചാണ് സർവേകൾ നടത്തുന്നത്. സർവേയിലൂടെ ശേഖരിക്കുന്ന ഡാറ്റ എൻഎച്ച്എഐയുടെ എഐ അധിഷ്ഠിത പോർട്ടലായ ഡാറ്റ ലേക്കിൽ അപ്‌ലോഡ് ചെയ്യും. തുടർന്ന് എൻഎച്ച്എഐ വിദഗ്ധ സംഘം ഇവ വിശകലനം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
News DeskBy News Desk23 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

23 സംസ്ഥാനങ്ങളിലായി 20933 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ്‌വർക്ക് സർവേ വാഹനങ്ങൾ വിന്യസിക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ദേശീയപാതകളുടെ റോഡ് ഇൻവെന്ററി, നടപ്പാതകളുടെ അവസ്ഥ എന്നിവയുടെ ശേഖരണം, വിശകലനം എന്നിവയ്ക്കായാണ് ഇത്.
 

nhai deploys 3d survey vehicles


ഇതിലൂടെ റോഡ്-നടപ്പാതകൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ എൻ‌എച്ച്‌എ‌ഐയെ കൂടുതൽ പ്രാപ്തമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. പുറംഭാഗത്തെ വിള്ളലുകൾ, കുഴികൾ, പാടുകൾ തുടങ്ങിയവ ഉൾപ്പെടെയാണിത്.
 
മനുഷ്യ ഇടപെടലില്ലാതെ റോഡിലെ തകരാറുകൾ യാന്ത്രികമായി പിടിച്ചെടുത്ത് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള 3D ലേസർ അധിഷ്ഠിത എൻഎസ് വി സംവിധാനം ഉപയോഗിച്ചാണ് സർവേകൾ നടത്തുന്നത്. സർവേയിലൂടെ ശേഖരിക്കുന്ന ഡാറ്റ എൻഎച്ച്എഐയുടെ എഐ അധിഷ്ഠിത പോർട്ടലായ ഡാറ്റ ലേക്കിൽ അപ്‌ലോഡ് ചെയ്യും. തുടർന്ന് എൻഎച്ച്എഐ വിദഗ്ധ സംഘം ഇവ വിശകലനം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

nhai deploys 3d laser-based network survey vehicles across 20933 km of national highways to automatically capture and report road and pavement defects.

3d survey vehicles banner Data Lake laser-based nsv network survey vehicle NHAI pavement condition road defects road inventory
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil