Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ലക്‌സംബർഗ്

6 March 2026

പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas

6 March 2026

റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് HPCL

6 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രിയങ്ക കുൽക്കർണിയെ കുറിച്ചറിയാം
AI

പ്രിയങ്ക കുൽക്കർണിയെ കുറിച്ചറിയാം

ഇമിഗ്രേഷൻ പ്രക്രിയ ലളിതമാക്കുന്ന അമേരിക്കൻ എഐ സ്റ്റാർട്ടപ്പായ കാസിയത്തിലൂടെ ശ്രദ്ധ നേടുകയാണ് പ്രിയങ്ക കുൽക്കർണി എന്ന ഇന്ത്യക്കാരി. 34കാരിയായ പ്രിയങ്ക മെഷീൻ ലേണിംഗ് സയന്റിസ്റ്റ് കൂടിയാണ്.
News DeskBy News Desk26 October 2025Updated:28 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജോലി അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിന് കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്ന അമേരിക്കൻ സ്റ്റാർട്ടപ്പായ കാസിയം (Casium) ആരംഭിച്ച് ശ്രദ്ധേയയാകുകയാണ് പ്രിയങ്ക കുൽക്കർണി എന്ന ഇന്ത്യക്കാരി. 34കാരിയായ പ്രിയങ്ക മെഷീൻ ലേണിംഗ് സയന്റിസ്റ്റ് കൂടിയാണ്.

priyanka kulkarni ai immigration

എഐ പവേർഡ് ഇമിഗ്രേഷൻ സ്റ്റാർട്ടപ്പാണ് കാസിയം. പ്രധാനമായും യുഎസ് ജോബ് വിസയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിസ സിസ്റ്റത്തിൽ സുതാര്യത‍ കൊണ്ടുവരികയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രിയങ്ക പറയുന്നു. തൊഴിലുടമകൾക്ക് വിസകൾ പൂർണമായും കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന പോർട്ടലാണ് കാസിയത്തിന്റെ പ്രധാന ഉത്പന്നം. എക്സൽ സ്പ്രെഡ്ഷീറ്റുകൾ പോലുള്ള മാനുവൽ പ്രക്രിയകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ ജനിച്ചുവളർന്ന പ്രിയങ്ക ഉപരിപഠനത്തിനായാണ് യുഎസ്സിലെത്തിയത്. മുൻപ് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളിൽ എഐയുമായി ബന്ധപ്പെട്ട ഫയർന്ന തസ്തികകളിൽ ജോലിചെയ്തിട്ടുള്ള  പ്രിയങ്ക കുൽക്കർണി 2024ലാണ് കാസിയം ആരംഭിച്ചത്.

meet priyanka kulkarni, the indian founder of casium, an ai startup simplifying the us job visa immigration process with technology and reducing manual effort.

AI banner casium immigration process Indian job visa machine learning scientist microsoft techie priyanka kulkarni startup us visa
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ലക്‌സംബർഗ്

6 March 2026

പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas

6 March 2026

റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് HPCL

6 March 2026

വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

6 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ലക്‌സംബർഗ്
  • പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas
  • റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് HPCL
  • വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
  • വൻ നേട്ടവുമായി Mazagon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ലക്‌സംബർഗ്
  • പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas
  • റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിച്ച് HPCL
  • വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
  • വൻ നേട്ടവുമായി Mazagon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil