Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിലെ ആദ്യ ഹൈബ്രിഡ് കാർഗോ വിമാനം
Middle East

യുഎഇയിലെ ആദ്യ ഹൈബ്രിഡ് കാർഗോ വിമാനം

യുഎഇയിലെ ആദ്യത്തെ ഹൈബ്രിഡ് കാർഗോ വിമാനം 'ഹെലി'.മിഡ് ഹെവി കാർഗോ ഓപ്പറേഷനുകൾക്കായി സമ്പൂർണ്ണമായി യു‌എ‌ഇയിൽ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്ന ആദ്യത്തെ സിവിലിയൻ വിമാനം ആണിത്‌. 700 കിലോമീറ്റർ ദൂരം പറക്കാനാകും‌. 250 കിലോഗ്രാം വരെ ചുമക്കുന്ന ശേഷിയുണ്ട്‌.
News DeskBy News Desk15 November 2025Updated:15 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിലെ ആദ്യത്തെ ഹൈബ്രിഡ് കാർഗോ വിമാനം ‘ഹെലി’യുടെ ആദ്യ പതിപ്പ് അബുദാബിയിൽ പുറത്തിറക്കി. യുഎഇ കമ്പനിയായ LOOD Autonomous വികസിപ്പിച്ച ഈ വിമാനം വ്യവസായ-ലോജിസ്റ്റിക്സിന് പുതിയ മുഖം നൽകുന്നു.

അബുദാബി  ഷേയ്ക്ക് സയിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വ്യോമയാനത്താവളത്തിൽ ഹെലി ഉദ്ഘാടനം ചെയ്തു. മിഡ് ഹെവി കാർഗോ ഓപ്പറേഷനുകൾക്കായി സമ്പൂർണ്ണമായി യു‌എ‌ഇയിൽ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്ന ആദ്യത്തെ സിവിലിയൻ വിമാനം ആണിത്‌.

UAE Hybrid Cargo Plane

വിമാനം ബാറ്ററി പവർഡ് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് വെർച്ചുവൽ ടേക്ക്-ഓഫ് നടത്തി. വേർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ്  സംവിധാനമുള്ള വിമാനം, വൈദ്യുത മോട്ടോറുകള്‍ ഉപയോഗിച്ച് ഉയരുകയും പിന്നീട് ഹരിത ഇന്ധന സംയോജിത എഞ്ചിന്‍ ഉപയോഗിച്ച് ഹൈബ്രിഡ് ഫ്‌ളൈറ്റ് നടത്തുകയും ചെയ്യുന്നു.അതിനാൽ ഉയർന്ന പ്രവർത്തനക്ഷമതയും വേഗതയും ഉറപ്പാക്കുന്നു‌.

ഹെലി’യുടെ പ്രത്യേകതകൾ ഇവയാണ്:
700 കിലോമീറ്റർ ദൂരം പറക്കാനാകും‌.
250 കിലോഗ്രാം വരെ ചുമക്കുന്ന ശേഷിയുണ്ട്‌.
സാധാരണ വിമാനത്താവളങ്ങൾ ഇല്ലാതെ പോർടുകളും വ്യവസായ മേഖലകളും ബന്ധിപ്പിക്കാൻ പ്രാപ്തി ഉണ്ട്‌.

അബുദാബിയിലെ പ്രവർത്തനത്തിന് ശേഷം ഗ്ലോബൽ വിപണി ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോവുന്നത്‌.

‘Heli’, the UAE’s first fully-developed hybrid cargo plane by LOOD Autonomous, has a 700 km range and 250 kg payload. This VTOL aircraft revolutionizes mid-heavy cargo and logistics in the UAE.

Abu Dhabi aviation banner First Civilian Aircraft Heli Hybrid Cargo Plane Logistics LOOD Autonomous Mid-Heavy Cargo UAE VTOL
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil